കനിയൂ ദയാനിധേ
കനിയൂ ദയാനിധേ എന്നില്‍-
കനിയൂ ദയാനിധേ കനിയൂ ദയാനിധേ
അതുതാന്‍ സദാഎന്‍ ആശയിനി
യേശുദേവനേ കനിയൂ ദയാനിധേ
അഴലാര്‍ന്നനാഥയായി
മഹാപാപി ഞാനിതാ
മഹാപാപി ഞാനിതാ
കരുണാ കരങ്ങളാലേ സുഖം ചേര്‍ത്തു നീ മുദാ
ഹൃദയേ നിന്‍ പാദം ചേര്‍ക്കിലഴല്‍ പാരിലേതിനി
കനിയൂ ദയാനിധേ
അറിയാതെയേവം നിന്‍ മഹിമ
ശോകവായ്പിനാല്‍ - വന്‍
ശോകവായ്പിനാല്‍
അപരാധമോര്‍ത്തുപോയിതു ഹാ
മാപ്പു നല്‍കു നീ
ഇളകാതെ ഭക്തിനിന്നിലീയെന്നാകില്‍ ഞാന്‍ സുഖീ
കനിയൂ ദയാനിധേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaniyoo dayanidhe
Additional Info
Year:
1952
ഗാനശാഖ: