ടി ആർ പാപ്പ

T R Pappa
സംഗീതം നല്കിയ ഗാനങ്ങൾ: 53

അഭയദേവ്‌ എഴുതിയ ഗാനങ്ങള്‍ക്ക് ‌ഈണം പകര്‍ന്നുകൊണ്ടാണ് ‌തമിഴ്‌ചലച്ചിത്ര സംഗീതസംവിധായകനായ പാപ്പ മലയാളത്തിലെത്തിയത്‌. അല്‍ഫോണ്‍സ, സന്ദേഹി എന്നീ ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതമേകി. മദ്രാസ്സ്‌ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.