ആനന്ദകാലമിനിമേൽ

Year: 
1952
Anandakalaminimel
0
No votes yet

ആനന്ദകാലമിനിമേൽ
ചേരുന്നതേതു ദിനമോ...
മാറാതെ ശോകമാമോ..
ഹാ വാഴുപാഴാകയോ​​​
(ആനന്ദകാലമിനിമേൽ..)
​ ​
ആ നാളു വീണ്ടും വരുമോ.. (2)
ഈ രാവുതീരുന്നതാണോ
​(ആനന്ദകാലമിനിമേൽ..)