പാഴായജീവിതമേ
പാഴായജീവിതമേ. .
പാഴായജീവിതമേ. .
കേഴുകനീ പാടാതിനി
പാഴായജീവിതമേ
കേഴുകനീ പാടാതിനി
പാഴായജീവിതമേ
സങ്കല്പവാടി വാടിയിതാ
സങ്കല്പവാടി വാടിയിതാ
നിന്‍ പ്രേമസാമ്രാജ്യം മൂടിയിതാ
സങ്കല്പവാടി വാടിയിതാ
നിന്‍ പ്രേമസാമ്രാജ്യം മൂടിയിതാ
പാഴായജീവിതമേ
കേഴുകനീ പാടാതിനി
പാഴായജീവിതമേ
ആനന്ദഗീതികള്‍ പാടുകയോ. . .
ആനന്ദഗീതികള്‍ പാടുകയോ. . .
ആനന്ദഗീതികള്‍ പാടുകയോ. . .
ഹാ സഖി നീ സുഖ-
ജീവിതം തേടുകയോ
ലീലകള്‍ ആടുകയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paazhaaya jeevithame
Additional Info
Year:
1952
ഗാനശാഖ: