മായമാണു പാരില്‍
മായമാണു പാരില്‍ മായമാണു പാരില്‍
പ്രിയമായി കാണ്മതെല്ലാം (2)
മധുരതരം പാടിയനിന്‍ ജീവിതഗാനം
മധുരതരം പാടിയനിന്‍ ജീവിതഗാനം
വേദനതന്‍ നാദമായ് കണ്ണീരിന്‍ ഗീതകമായ് (2)
മായമാണു പാരില്‍
താവകഭാഗ്യതാരം ഇരുള്‍മൂടിമായുകയാം
താവകഭാഗ്യതാരം ഇരുള്‍മൂടിമായുകയാം
കണ്ണീരിന്‍ ഗീതകമായ്
മായമാണു പാരില്‍
കേഴുകനീ പഴുതേ നിന്നാശയാകവേ
കേഴുകനീ പഴുതേ നിന്നാശയാകവേ
ഇഹ കാണ്മതും കേള്‍പ്പതും നിന്‍
കണ്ണീരിന്‍ ഗീതകമായ് (2)
മായമാണു പാരില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maayamaanu paaril
Additional Info
Year:
1952
ഗാനശാഖ: