കേള്‍ക്കുകാഹാ

 

കേള്‍ക്കുകാഹാ  കേള്‍ക്കുകാഹാ ഈ ആഹ്വാനമേ
ഭൂവിലെങ്ങും അഴലാളുവോരായ്
പാര്‍പ്പൂ പലര്‍മതിവേറായ് കേള്‍ക്കുകാ ഹാ
മനുജകുലമഹോ താഴുകയായി
ഭീകര രോഗം അതിലതിയായി
പലേ ദുരിതത്തില്‍ വീണുവശായി
ആര്‍ത്തരായിതാ വാഴ്വോ൪
ആര്‍ത്തരായിതാ വാഴ്വോ൪
(കേള്‍ക്കുകാഹാ... )

ആരെനിയ്ക്കേറ്റം പ്രിയന്താനവനായ്
ഏറെ അയപ്പു ഞാന്‍ കുരിശും
ആരതു നിത്യവും ഓര്‍ക്കസ്വപ്നേ
ഗലേലിയന്‍ തന്നരുളേ
സദാപി ജോബിന്‍ ചരിതം
കൃതിയാം ദാമിയന്‍ കഥയും കേള്‍ക്കുകാഹാ  
(കേള്‍ക്കുകാഹാ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kelkkukaaha

Additional Info

Year: 
1952