അമ്മാ ആരിനിയാലംബമമ്മാ

അമ്മാ ആരിനിയാലംബമമ്മാ
ആരിനിയാലംബമമ്മാ
ആരുടെ കൈത്താരിലേകിയെന്നെ
ആയതുമിന്നെതിരായി - അമ്മാ...

ഓമനിച്ചെന്നെ വളര്‍ത്തി നീ പഴുതേ ഹാ
കൊടുംതീമഴയില്‍ വീണെരിയാന്‍
ജീവിതമിതു നല്‍കി - അമ്മാ...
കാര്‍മുകിലാലെന്റെ ഭാവിയിതാ
മൂടുകയായ് മമതായേ അമ്മാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma aarini aalambam

Additional Info

Year: 
1952