സഖിയാരോടും
സഖി ആരോടും
സഖി ആരോടും
സഖി ആരോടും
പറയരുതാരാമമേ
എന്നാരാമമേ
ഞങ്ങൾ ഈ രാവിൽ
ഓതിടും സല്ലാപം
സഖി ആരോടും
സഖി ആരോടും
സഖി ആരോടും
പറയരുതാരാമമേ
എന്നാരാമമേ
ഞങ്ങൾ ഈ രാവിൽ
ഓതിടും സല്ലാപം
പനിനീരിൻ മലരേ
പറയാതെ മലരേ
മല്ലികപ്പൂവേ ചൊല്ലാതെ നീ
പനിനീരിൻ മലരേ
പറയാതെ മലരേ
മല്ലികപ്പൂവേ ചൊല്ലാതെ നീ
അറിയരുതീ സുഖസംഗീതം
അറിയരുതീ സുഖസംഗീതം
ആ. . ആ. . . ആ. . .
സഖി ആരോടും
സഖി ആരോടും
സഖി ആരോടും
പറയരുതാരാമമേ
എന്നാരാമമേ
ഞങ്ങൾ ഈ രാവിൽ
ഓതിടും സല്ലാപം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sakhiyarodum
Additional Info
Year:
1952
ഗാനശാഖ: