പോയിതുകാലം തമോമയം
പോയിതുകാലം തമോമയം
ആഗതമായി നവോദയം ഹാ
ആഗതമായി നവോദയം
ശോകമാകവേ പാരിൽ നിന്നു മറവായ്
സന്തോഷരശ്മികളാലേ
ചൈതന്യമാര്‍ന്നിതീലോകം
പരനു ദോഷം ചെയ്യാത്തോ-
നപജയം വരാ ഒരുനാളും
അപജയം വരാ ഒരുനാളും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poyithu kaalam
Additional Info
Year:
1952
ഗാനശാഖ: