പ്രേമസംഗീതം പാടിടുക

 

പ്രേമസംഗീതം പാടിടുക
നീയെന്‍ നീലക്കുയിലേ 
രസലോലയായ്
തൈമണിക്കാറ്റേറ്റു മന്ദം 
ആടിയാടി നില്‍ക്കുമീ
വെള്ളിപ്പൂക്കള്‍ തിങ്ങി നില്‍ക്കും 
വല്ലിയില്‍ നീ ശ്യാമളേ
ആനന്ദലീനനായെന്‍ 
ജീവിതേശന്‍ വന്നിടാന്‍
നേരമായി പൂങ്കുയിലേ 
രോമാഞ്ചത്തില്‍ മുങ്ങുക

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premasangeetham paadiduka

Additional Info

Year: 
1952

അനുബന്ധവർത്തമാനം