അഴലില്‍ നീറി

 

അഴലില്‍ നീറി ദീന ദീനം
മാനസം കരിയുന്നു
വരികയാണിനിയും ദുരിതമിയലും
മൂകരംഗങ്ങള്‍ ഹാ
സുഖങ്ങള്‍ വെറുതെ കിനാവു പോലെ
ഹാ മറഞ്ഞിടവേ വരാതേ
ഇനിയുമിതുവിധം വാഴുവാനോ
ഈ അഴലാഴിയില്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhalil neeri

Additional Info

Year: 
1952

അനുബന്ധവർത്തമാനം