താരില്‍ റാണി

 

താരില്‍ റാണി തൈ റാണി താരില്‍ റാണി
ലലലാ ലലല്ലല്ല ലലലല്ലലാ
പൂന്തോപ്പില്‍ നീ റാണി
വാനില്‍ മുകിലണിയില്‍ താരം പോലെ
തായ്തന്‍ പൊന്‍കുഞ്ഞ് പോലെ
തളിരണി ലതയില്‍ വിലസും കലികേ
ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും
സുന്ദരമോഹന കലികേ
ലലലാ ലലല്ലല്ല ലലലല്ലലാ
കിളിതന്‍ മൊഴിയും കുയിലിന്‍ മൊഴിയും
കുതുകാല്‍ കേള്‍ക്കും ബാലേ
(താരില്‍....)

വിരിയാനധരം തുടരും കാലെ
ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും
അളിയും മോഹാല്‍ അണയും
ലലലാ ലലല്ലല്ല ലലലല്ലലാ
അധരം നുകരും മധുവും നുകരും
മധുപന്‍ രാഗലോലന്‍
(താരില്‍....)

മാമകജീവിത സഖാനീ കലികേ
ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും
ആനന്ദ പൊന്നിളം കലികേ
ലലലാ ലലല്ലല്ല ലലലല്ലലാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaaril rani

Additional Info

Year: 
1952