ജലജല ജല്‍ജല്‍

 

ജലജല ജല്‍ ജല്‍ ജലജല ജല്ലായ്
ചലങ്ക കിലുങ്ങിച്ചെല്‍ (2)
ഓ... ചലങ്ക കിലുങ്ങിച്ചെല്‍
ജലജല ജല്‍ ജല്‍ ജലജല ജല്ലായ്
ചലങ്ക കിലുങ്ങിച്ചെല്‍ 
ഓ... ചലങ്ക കിലുങ്ങിച്ചെല്‍

ആണ്‍പെണ്ണിണകൂടി ജോടിയാം
അഴകുവണ്ടിയോടി
പോകയാം അന്‍പുകൊണ്ടവിധി റോട്ടിൽ (2)
കാടുമേടുകള്‍ ചാടിക്കുലുങ്ങിയെ
കളിയാടും വണ്ടി
വണ്ടിയിതു കനകപ്പുതുവണ്ടി (2)
ഗാനക്കിളിയെപ്പോല്‍ വാനില്‍ പൊങ്ങിപ്പോ
കലുഷം കൊള്ളാതെ കണ്ണേ എന്‍
കരളേ നില്ലാതെ (2)
ജലജല ജല്‍ ജല്‍ ജലജല ജല്ലായ്
ചലങ്ക കിലുങ്ങിച്ചെല്‍ 

തെന്നലുപോലെ തുള്ളിത്തുള്ളി
മിന്നല്‍ക്കൊടിപോല്‍ മിന്നി (2)
പൊന്നലപോലെ മണ്ണിതിന്‍ മേലെ
പോവുക മിന്നലെ ആടേ നീ പാടിപ്പാടിപ്പോ (2)
പോ. . . ആ........
ജലജല ജല്‍ ജല്‍ ജലജല ജല്ലായ്
ചലങ്ക കിലുങ്ങിച്ചെല്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jalajala jaljal

Additional Info

Year: 
1952
Lyrics Genre: 

അനുബന്ധവർത്തമാനം