ജയം ജയം സ്ഥാനജയം

ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം
ജയം നേടിയ ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍ ജയിച്ചു
ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍
ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2)
ആടിടാം പാടിടാം കൂടിടാം
കൊണ്ടാടിടാം കൊണ്ടാടിടാം
ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം
ജയം നേടിയ 

മണ്ണില്‍ ബഹുമതിനേടി (2)
മനം കളിയാടി പലെനിലയില്‍ (2)
പലെനിലയില്‍ കൂടി (2)
മംഗലങ്ങള്‍ തിങ്ങിവരും മഹിതഭാഗ്യമിനിയരികെ(2)
മണ്ണില്‍ അഭിമാനമാര്‍ന്ന ബിരുദേ (2)
സ്ഥാനബഹുമാനജയം സകലമേകിടും ജയമേ

ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം
ജയം നേടിയ ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍ ജയിച്ചു
ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍
ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2)
ആടിടാം പാടിടാം കൂടിടാം
കൊണ്ടാടിടാം കൊണ്ടാടിടാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jayam jayam

Additional Info

Year: 
1952
Lyrics Genre: