എൻ എൽ ഗാനസരസ്വതി

N L Gaanasaraswathi
ആലപിച്ച ഗാനങ്ങൾ: 7

ശാസ്ത്രീയസംഗീതം അനായാസം കൈകാര്യം ചെയ്തിരുന്ന ‘എൻ എൽ ഗാനസരസ്വതി’യുടെ ആദ്യ ഗാനം ‘പ്രേമലേഖ’ എന്ന സിനിമയിലെ ‘ആരിരാരോ’ എന്ന ഗാനമാണ്. മലയാളത്തിലും തമിഴിലും ധാരാളം ഗാനങ്ങൾ ഇവർ ആലപിച്ചിട്ടുണ്ട്.