ഇരുമിഴിതന്നില്‍

ഓ...
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം
(ഇരുമിഴിതന്നില്‍. ..)

വാരൊളിയാലേ വളര്‍മതിപോലെ
വാരൊളിയാലേ വളര്‍മതിപോലെ
ആടുകയാം.. പാടുകയാം
ആടുകയാം പാടുകയാം
സഖിയവനാരോ എന്തുപേരോ
(വാരൊളിയാലേ. . . )

ചിന്തകളെല്ലാം തവപദം നേടി
ചിന്തകളെല്ലാം തവപദം തേടി
ജീവിതത്തിലെ നിന്നെ പിരിയാ 
ജീവിതത്തിലെ നിന്നെ പിരിയാ- 
മെന്നോതി ഓ.....
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
irumizhi thannil

Additional Info

Year: 
1952
Lyrics Genre: 

അനുബന്ധവർത്തമാനം