കാറ്റിലാടികണ്മയക്കും

കാറ്റിലാടികണ്മയക്കും കാനനപ്പൂമല്ലികേ
ആരോമൽ നാഥൻ മാറിൽ അണിയുംരാഗമാലികേ (2)​
കാറ്റിലാടി ആടി...
ഓ. . . 
പൊൻ‌താരം പോലെ ഭൂമിയിൽ ചാലേ (2)
​പുലർന്നീടും ​ മല്ലികേ.. മലർന്നീടും​ മല്ലികേ (2)
ചിന്തും വസന്തം തന്നിൽ. . 
ചിന്തും വസന്തം തന്നിൽ ജീവിതത്തിൽ
ചിന്തും വസന്തം തന്നിൽ...

കാറ്റിലാടികണ്മയക്കും കാനനപ്പൂമല്ലികേ
ആരോമൽ നാഥൻ മാറിൽ അണിയുംരാഗമാലികേ​ (2)
കാറ്റിലാടി ആടി...
ഓ. . . 
പൊൻ‌താരം പോലെ ഭൂമിയിൽ ചാരേ (2)
​പുലർന്നീടും ​ മല്ലികേ ... ​മലർന്നീടും​ മല്ലികേ (2)
ചിന്തും വസന്തം തന്നിൽ. . 
ചിന്തും വസന്തം തന്നിൽ ജീവിതത്തിൽ
സല്ലീലം ചേരുക നാം കല്ലോലം പോലെ
കല്ലോലം പോലെ..  രാഗകല്ലോലം പോലെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaattilaadi kanmayakkum

Additional Info

Year: 
1952

അനുബന്ധവർത്തമാനം