കണ്ണുനീരില്‍ കാലമെല്ലാം
കണ്ണുനീരില്‍ കാലമെല്ലാം
കഴികെന്നതും വിധിയോ
പെണ്ണായ് പിറന്നതിനാല്‍
വന്നതാകുമീ ദുരാപം
പാപിയായ ഞാന്‍
പാരിതിലിനിയും വാഴുകയോ
കേഴുമേഴ ഞാനാഹാ
വീഴുകയോ ഞാന്‍ പാഴ്ക്കുഴിയില്‍
പഴി നേടുകയോ ഈശ്വരാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannuneeril kaalamellaam
Additional Info
Year:
1952
ഗാനശാഖ: