ഗുണമില്ലീ റേഷന്‍ മോശമേ
Lyricist:
Singer:
Film/album:
ഗുണമില്ലീ റേഷന്‍ മോശമേ ഛെ ഛെ നാമീനിലയില്‍ പുലരും
കണ്‍ട്രോള്‍ നമ്മെ തൊണ്ടാക്കിനാന്‍ പണ്ടേക്കാലം ഉണ്ടാകണം
വിടണേ വിടണേ വിടണേ വിടണേ വിടണേറേഷന്‍ വിട്ടീടാം
അരിയിലും തരവിലും ഫലമില്ലേ
അളവിലും വിളവിലും ഗുണമില്ലേ
അവുണ്‍സ്സുകണക്കിനേ തിന്നാവൂ
ഇപ്പോള്‍ നോണ്‍സന്‍സവനല്ലെന്നാകില്‍
പത്രത്തില്‍ കാണാം നെടിയരി - അത്
പാത്രത്തില്‍ വരുമ്പോള്‍ പൊടിയരി
അതു ശാപ്പിട്ടാലുടനെ എരിപൊരി
ചീട്ടരിയല്ലതു വായ്ക്കരീ ന്യൂട്ടറിലായ് നാം ലോട്ടറി
മുണ്ടും ഇതേവിധം ആയല്ലോ തുണ്ടുമുഴത്തിനു കഴിവില്ലേ
പാന്റിട്ടാലും ഫലമില്ലേ വേറെ പ്ലാനിട്ടാലും ഗുണമില്ല
അറിയാനാളില്ലവയൊന്നും പക്ഷെ
അറികിലുമില്ലെ ഫലമൊന്നും അതിനാല്‍ -
കാലത്തെ നമ്മള്‍ ഉണരണം ശീലിച്ച പട്ടിണി തുടരണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gunamillee ration
Additional Info
Year:
1952
ഗാനശാഖ: