ഭൂവിമേലേ ഹാ ഇതുപോല്‍

 

ഭൂവിമേലേ ഹാ ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍
ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍
ജയം നേടി പ്ലയിനേറി മറുനാട്ടിലണയും
ഉന്നതിയാര്‍ന്നിടുമേ ക്രമേണ ഞാന്‍

സുന്ദരി ജാനുവോടു ചേര്‍ന്നുമീ ഞാന്‍
ഉയരുമിതേവിധമീനിലയില്‍ അനുദിനമേ മഗമേ സുഖമേ
പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും
സ്റ്റുഡിബ്യൂക്കും ചവര്‍ലേ പുതുമോഡല്‍ വാങ്ങിടും
ലോയറായ് ഗോപി കാറിലേറിപ്പോയിടും
വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും
പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും
ഉന്നതിയാര്‍ന്നിടുമേ ക്രമേണ ഞാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoovimele

Additional Info

Year: 
1952

അനുബന്ധവർത്തമാനം