അരുതേ പൈങ്കിളിയേ

അരുതേ പൈങ്കിളിയേ... കൂടിതിനെ
വെടിയരുതേ ബാലേ

ചിറകു വന്നൊരു ചെറുകിളിയേ നീ
മായുകയോ വാനില്‍
തണലുകള്‍ നീട്ടും തരുവിനെ ഹാ -
കൈവെടിയുന്നോ നീ (ചിറകു. . )

ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ
മുഴുകീടും നിന്‍ വഴിയാകെ
ഇരുളുകള്‍ വീഴും മലരൊളി മായും
ജീവിതവനിയാകെ (ചിറകു. . )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aruthe painkiliye

Additional Info

Year: 
1952

അനുബന്ധവർത്തമാനം