അണിയായ് പുഴയിലണയാം

 

തിത്തൈ തോം തോം തിത്തൈ  തോം തോം. . . 
ഓ..... . 

അണിയായ് പുഴയിലണയാം
നിരന്നു തുഴയാം
ഇളകിടുമീ തോണിയെ

തള്ളിടുന്നു വാനിടം തന്‍
വെള്ളിയോടം മന്ദമായ്
ഉള്ളഴിഞ്ഞു മീനുകള്‍ എങ്ങും 
തുള്ളിടുന്നു നീളവേ

അലകള്‍തന്‍ മാദക സംഗീതമേ
ഭ്രമിച്ചു നീ പോവുക പൊന്നോടമേ (2)

അണിയായ് പുഴയിലണയാം
നിരന്നു തുഴയാം
ഇളകിടുമീ തോണിയെ

ഓ. . . . 

തിത്തൈ തോം തോം തിത്തൈ  തോം തോം. . . 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aniyaay puzhayilanayaam