കേഴുക തായേ

 

കേഴുക തായേ...  മിഴിനീര്‍ ചൊരിയൂ
ശൂന്യമാം വഴിയിതില്‍ ദേവി
അമ്മതന്‍ ലോകം ശോകമൂകമേ. . . 
കേഴുകതായേ

പാലൂട്ടി നീ... താരാട്ടി നീ. . 
പോറ്റിയ മോഹം ദൂരെയായ്
അമ്മതന്‍ വിധിയോ.. കണ്ണുനീര്‍ മാത്രം
ഇതാണുലകം ദേവീ

കേണിടാതെ പൈതലെപ്പോല്‍ സോദരാ
നീ..  സഹോദരാ (2)
നിത്യയത്നം ചെയ്തു പദവികള്‍ നേടുക
നീ സോദരാ 
ഭാവിഗതികളില്‍ മാതൃസൌഖ്യം 
മറന്നിടാതെ സോദരാ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kezhuka thaaye

Additional Info

Year: 
1952

അനുബന്ധവർത്തമാനം