ഓ ചിന്തയിലെന്‍ മതി വാടിയിതാ
ഓ. . ഓ. . ഓ. . . . .
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍വീണയഥാ
ഹതമാര്‍ന്ന മഹാ സന്തോഷമതില്‍
ശോകാന്തമിദം മോദില്ലയിഹ
ഈ പോയതിയാലാ പൂവിധിയാ
ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ (2)
ആശാഹതേ ജഗം ഇതുവേദനാ (2)
തന്‍ ജീവിതസുഖമേ വീണിതുഹാ
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍വീണയഥാ
ദുരിതാമയ വേളാ ദോഷഗതാ (2)
എന്‍ ജഗമേ കണ്ണീരാല്‍ തോര്‍ന്നിതുഹാ
അതി സുഖമതു ഹൃദയേ തൂകിയഥാ
രസമധുരതയേ ഹാ ദീനയിഹ
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍വീണയഥാ
യദിയാണഗതാലുരുകാനിതു ഹാ
ഹാ ശോകമിതേ എന്‍ ആശയിഹ
പ്രിയനേ എന്‍ മോഹം കേട്ടിടായൊ (2)
ആ ദീനമയി മല്‍ സ്നേഹഗത
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍വീണയഥാ
ഓ ചിന്തയിലെന്‍. . . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oh chinthayilen
Additional Info
Year:
1952
ഗാനശാഖ: