സഹായമാരെ ബാലെ

 

സഹായമാരെ ബാലെ...
ജീവിതാ‍നന്ദം മറഞ്ഞാകെ
അഹോ കാണുന്ന പോലെ മോദമേതും
ചേര്‍ന്തിടാലോ കേള്‍

തോരാതായ് മേ കണ്ണീര്‍
ഇരുളോ പൊയ്യാകും കാട്ടെയും
എന്താമോ എന്‍ മുന്നില്‍
ഇരുളോ പൊയ്യാകും കാട്ടെയും
ഇരുളോ പൊയ്യാകും കാട്ടെയും
കാട്ടെയും കാട്ടെയും
തോരാതായ് മേ കണ്ണീര്‍
ഇരുളോ പൊയ്യാകും കാട്ടെയും

ജഗദീശനെ പുതയോന്‍ ചൂഴ്ന്നിതാ
എന്‍ രാഗസൂര്യനെ ധൂമിഹാ (2)
ഏതോ വിധിയാലെ ആയിതു ഹേ
എന്‍ പാപമേ ഈ പാരിലായ് (2)
അവധൂതിതയീ മണ്ണില്‍
ഇരുളോ പൊയ്യാകും കാട്ടെയും

ഹേ ഫൂല്‍ സുഖീനീ കാറ്റേല്‍ക്കെ
ചുംതേ ചുംതേ ശോകാന്തേ (2)
ഹേ മംഗളവാഹീ ചേരാതോ
എന്‍ പ്രേമരൂപാ ലോകമേ (2)
ദുരിതാഹതി നാരി
ഇരുളോ പൊയ്യാകും കാട്ടെയും

പ്രണയാകുല ഹൃദയ അതിദീന
ഓ ഏതോ ആശയില്‍ ആലീന (2)
ഈ പാരില്‍ ഉരുകി ഹൃദയമേ
അനുരാഗദീപ്തിയാലേ ഹാ (2)
ഉപയോഗസുഖേ ഹാലേ
ഇരുളോ പൊയ്യാകും കാട്ടെയും
ഇരുളോ പൊയ്യാകും കാട്ടെയും
കാട്ടെയും കാട്ടെയും
തോരാതായ് മേ കണ്ണീര്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sahayamaare bale

Additional Info

Year: 
1952

അനുബന്ധവർത്തമാനം