കേഴുക തായേ
കേഴുക തായേ മിഴിനീര്‍ ചൊരിയൂ
ശൂന്യമാം വഴിയിതില്‍ ദേവി
അമ്മ തന്‍ ലോകം ശോക മൂകമേ
പാലൂട്ടി നീ താരാട്ടി നീ
പൊട്ടിയ മോഹം ദൂരെയായ്
അമ്മ തന്‍ വിധിയോ കണ്ണുനീര്‍ മാത്രം
ഇതാണുലകം ദേവി
കേണിടാതെ പൈതലെപ്പോല്‍ സോദരാ
നീ സഹോദരാ
നിത്യയത്നം ചെയ്തു പദവികള്‍
നേടുക നീ സോദരാ
ഭാവിഗതികളില്‍ മാതൃസൗഖ്യം
മറന്നിടാതെ സോദരാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kezhuka thaye
Additional Info
ഗാനശാഖ: