സഖി ആരോടും

(M)സഖി ആരോടും
(F)ഇനി ആരോടും
(M)സഖി ആരോടും പറയരുതാരാമ മേ
എൻ ആരാമ മേ ഞങ്ങളീ
രാവിൽ ഓതിടും സല്ലാപം 

(F)ഇനി ആരോടും ഇനി ആരോടും
ഇനി ആരോടുംപറയരുതാരാമ മേ
എൻ ആരാമ ഞങ്ങൾ
ഈ രാവിലോതിടും സല്ലാപം

(F) പനിനീരിൻ മലരേ
(M)പറയാതെ മലരേ
(MF)മല്ലീക പൂവേ ചൊല്ലാതെ നീ
(F) പനിനീരിൻ മലരേ
(M)പറയാതെ മലരേ
(MF)മഞ്ജീര പൂവേ ചൊല്ലാതെ നീ
(M) അറിയരുതീ സുഖ സംഗീതം
(MF)അറിയരുതീ സുഖ സംഗീതം
ആ... ആ.... ആ....

(MF)സഖി ആരോടും ഇനി ആരോടും
സഖി ആരോടും പറയരുതാരാമ മേ
എൻ ആരാമ മേ ഞങ്ങളീ
രാവിലോതിടും സല്ലാപം..

(F)അനുരാഗ മോഹന മണിവീണ മീട്ടി
(F)അനുരാഗ മോഹന മണിവീണ മീട്ടി
(M)അണയുക പൂങ്കുയിലേ നീ..
(F)അനുരാഗ മോഹന മണിവീണ മീട്ടി
(M)അണയുക പൂങ്കുയിലേ നീ..
(MF)കൊള്ളാതെ ഈ കഥ വെൺതാരമേ
പുതുമന്താരമേ ആരോടും സഖി...
(MF)കൊള്ളാതെ ഈ കഥ വെൺതാരമേ
പുതുമന്താരമേ ആരോടും സഖി...

(MF)സഖി ആരോടും ഇനി ആരോടും
സഖി ആരോടും പറയരുതാരാമ മേ
എൻ ആരാമ മേ ഞങ്ങളീ
രാവിലോതിടും സല്ലാപം..

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
സഖി arodum

Additional Info

Year: 
1952
Lyrics Genre: 

അനുബന്ധവർത്തമാനം