അമ്മ താൻ പാരിൽ
അമ്മ താൻ പാരിൽ ആലംബമേ
സ്നേഹ മണിദീപമേ
എന്നെന്നും എല്ലാർക്കുമേ
(അമ്മ താൻ ...)
ഉലകത്തിൻ ആനന്ദ താരമേ
ദയാ നിലയമാം വാത്സല്യ സാരമേ
സ്നേഹമധുരമന്ത്രം എന്നമ്മ എന്നമ്മ
പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം
കൊഞ്ചും വിളിയായ് പൊങ്ങി
നെഞ്ചിലലിയും മന്ത്രം
ആ പുണ്യ നാമ
ഹാ നവശാന്തി മന്ത്രം
(അമ്മതാൻ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Amma thaan paaril