ആനന്ദസുദിനമിതേ

ആനന്ദ സുദിനമിതേ ആനന്ദ സുദിനമിതേ
മോഹനയൗവനം സൌരഭം വീശിടും ദിനമേ
താരുണ്യത്തിന്‍ പനിനീര്‍ മലരില്‍
പരിമളം മാഞ്ഞിടും നാളെ

അണിയണി ചേര്‍ന്നു ആനന്ദമാര്‍ന്നു
അണയുക നമ്മള്‍ ദൂരെ
മാഞ്ഞിടും നാളെ മഴവില്ലു പോലെ
മാനവ യൗവനമാകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ananda sudinamithe

Additional Info

അനുബന്ധവർത്തമാനം