പാവനം പാവനം
പാവനം.. പാവനം.. മാതാവേ ..
നീണാൾ വാണിടും നിൻ ത്യാഗദീപം
മാതാവേ എൻ മാതാവേ...
ജന്മത്താൽ പരിപാവന ജീവിത ധനമേകും
മമ മാതാവേ....
(നീണാൾ ...)
മരണം വരെയും പൊന്മകനുയരാൻ തണലായ് നിത്യം ത്യാഗച്ചിതയിൽ കനലായ് വേവും മാതാവേ...
ഈയുലകിൽ പൊരുളാം മാതാവേ...
പാവനം.. നിൻ സേവനം.. മാതാവേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paavanam paavanam
Additional Info
ഗാനശാഖ: