അരുതേ പൈങ്കിളിയേ

 

അരുതേ പൈങ്കിളിയേ കൂടിതിനെ
വെടിയരുതേ ബാലേ
ചിറകുവന്നൊരു ചെറുകിളിയേ നീ
മായുകയോ വാനില്‍
തണലുകല്‍ നീട്ടും തരുവിനെ ഹാ
കൈവെടിയുന്നോ നീ

ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ
മുഴുകിടും നിന്‍ വഴിയാകെ
ഇരുളുകള്‍ വീഴും മലരൊളി മായും
ജീവിതവനിയാകെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aruthe painkiliye