ഹാ പൊൻ തിരുവോണം
ഹാ പൊന്‍തിരുവോണം
വരവായി പൊന്‍തിരുവോണം (2)
സുമസുന്ദരിയായി വന്നണഞ്ഞു
പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം
വരവായി പൊന്‍തിരുവോണം
മാബലി തന്‍ മോഹനമാം
പൊന്‍പൊടിപോലെ
ചാഞ്ചാടീടുന്നു പാടങ്ങളില്‍
ചെങ്കതിര്‍ ചാലേ
മലയാളമിതിന്നുത്സവമാം
പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം
വരവായി പൊന്‍തിരുവോണം
പൂങ്കുടചൂടി പൂക്കളംതോറും
വന്നു മാവേലി മന്നന്‍ (2)
നീ പാടുക പൈങ്കിളി (2)
അനന്തക്കതിര്‍ ചൂടി
ആഹാ - വരികയായി (2)
ഉണരൂ തൂമുല്ല മലരേ (2)
ഹാ വന്നു പോയ് തിരുവോണം
നാം പാടുക മോഹനഗാനം
മാവേലി......
മാവേലിമന്നനു സ്വാഗതമോതിടാം
ഗാനം പാടാം
പാടാം മനോഹര ഗാനം
( പൊന്‍തിരുവോണം............)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Haa Pon Thiruvonam
Additional Info
ഗാനശാഖ: