എസ് ജാനകി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പൂവിളികള്‍ പാട്ടുകളായ് ബിന്ദു ഭരണിക്കാവ് ശിവകുമാർ പീറ്റർ-റൂബൻ 1985
മാനം മണ്ണില്‍ വര്‍ണ്ണം ഈ തണലിൽ ഇത്തിരി നേരം പൂവച്ചൽ ഖാദർ ശ്യാം 1985
പൂവണിഞ്ഞു മാനസം ഈ തണലിൽ ഇത്തിരി നേരം പൂവച്ചൽ ഖാദർ ശ്യാം 1985
മമ്മീ മമ്മീ മമ്മീ മമ്മീ ഈ തണലിൽ ഇത്തിരി നേരം പൂവച്ചൽ ഖാദർ ശ്യാം 1985
ആരമ്യ ശ്രീരംഗമേ ഈ തണലിൽ ഇത്തിരി നേരം പൂവച്ചൽ ഖാദർ ശ്യാം കല്യാണി 1985
ഒരു ചിരിതൻ മണികിലുക്കി ഇനിയും കഥ തുടരും പൂവച്ചൽ ഖാദർ ശ്യാം 1985
അമ്പലപ്പൂവേ പൊൻകുട ചൂടി കയ്യും തലയും പുറത്തിടരുത് പൂവച്ചൽ ഖാദർ രവീന്ദ്രൻ 1985
പതിനേഴാം വയസ്സിന്റെ മാന്യമഹാജനങ്ങളേ പൂവച്ചൽ ഖാദർ ശ്യാം 1985
സുഹാസം അധരസൂനങ്ങളില്‍ നായകൻ (1985) ബാലു കിരിയത്ത് എ ടി ഉമ്മർ 1985
ഒന്നാനാംകുന്നിറങ്ങി വാവാ ഓണത്തുമ്പിക്കൊരൂഞ്ഞാൽ പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1985
സായന്തനം നിഴൽ വീശിയില്ല ഒഴിവുകാലം കെ ജയകുമാർ ജോൺസൺ 1985
സ്വരരാഗമായ് കിളിവാതിലിൽ പച്ചവെളിച്ചം ചുനക്കര രാമൻകുട്ടി ശ്യാം 1985
യമുനേ നിന്നുടെ നെഞ്ചിൽ യാത്ര ഒ എൻ വി കുറുപ്പ് ഇളയരാജ മോഹനം 1985
കണ്ണാടിപ്പൂഞ്ചോല സുവർണ്ണക്ഷേത്രം ബിച്ചു തിരുമല രവീന്ദ്രൻ ഹംസധ്വനി 1985
ദീപം മണിദീപം പൊൻ ദീപം തിരുദീപം അവിടത്തെപ്പോലെ ഇവിടെയും പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ ബൗളി, ആനന്ദഭൈരവി, നാട്ടക്കുറിഞ്ഞി 1985
എൻ കരളിൽ നിലാവിൻ ജീവന്റെ ജീവൻ പൂവച്ചൽ ഖാദർ ശ്യാം 1985
കണ്ടാലുമെന്‍ പ്രിയനേ ജീവന്റെ ജീവൻ പൂവച്ചൽ ഖാദർ ശ്യാം 1985
ഒരായിരം കുളിർക്കിനാ‍വായ് ഒരു സന്ദേശം കൂടി ആർ കെ ദാമോദരൻ ശ്യാം 1985
ഞാന്‍ ചൂടിലാട ഉരിയും ചില്ലുകൊട്ടാരം പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1985
വളകിലുക്കം തളകിലുക്കം ചില്ലുകൊട്ടാരം പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1985
ഒരുപാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ നേരറിയും നേരത്ത് ഏഴാച്ചേരി രാമചന്ദ്രൻ ജോൺസൺ 1985
പ്രേമകലാ ദേവതമാരുടെ നേരറിയും നേരത്ത് ഏഴാച്ചേരി രാമചന്ദ്രൻ ജോൺസൺ 1985
അഴകേ ഹേഹേ അഴകേ മനസ്സിലെ മാൻപേട ആലപ്പുഴ രാജശേഖരൻ നായർ രഘു കുമാർ 1985
ഒരു പ്രേമഗാനമായി വരൂ മനസ്സിലെ മാൻപേട ആലപ്പുഴ രാജശേഖരൻ നായർ രഘു കുമാർ 1985
പൂങ്കാറ്റിനോടും കിളികളോടും പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ബിച്ചു തിരുമല ഇളയരാജ 1986
കൊഞ്ചി കരയല്ലേ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ബിച്ചു തിരുമല ഇളയരാജ സിന്ധുഭൈരവി 1986
അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍ ആയിരം കണ്ണുകൾ ഷിബു ചക്രവർത്തി രഘു കുമാർ 1986
ഈ കുളിര്‍ നിശീഥിനിയില്‍ ആയിരം കണ്ണുകൾ ഷിബു ചക്രവർത്തി രഘു കുമാർ 1986
ആയിരമിതളുള്ള താമരപ്പൂവില്‍ അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ വനസ്പതി 1986
വാത്സ്യായനൻറെ രാത്രികള്‍ ഭാര്യ ഒരു മന്ത്രി ബിച്ചു തിരുമല കണ്ണൂർ രാജൻ 1986
നിമ്മി ഡാര്‍ലിങ് ചിത്രശലഭങ്ങൾ 1986
ഈ പൊന്നു പൂത്ത കാടുകളിൽ കുഞ്ഞാറ്റക്കിളികൾ കെ ജയകുമാർ എ ജെ ജോസഫ് 1986
അടയ്ക്കാക്കുരുവികളടക്കം പറയണ മീനമാസത്തിലെ സൂര്യൻ ഏഴാച്ചേരി രാമചന്ദ്രൻ എം ബി ശ്രീനിവാസൻ 1986
പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും മൂന്നു മാസങ്ങൾക്കു മുമ്പ് പൂവച്ചൽ ഖാദർ ശ്യാം 1986
മലയജമാമലയില്‍ തിടമ്പ് രവി വിലങ്ങന്‍ ജോൺസൺ 1986
ഇളം മഞ്ഞിൻ (സങ്കടം ) നിന്നിഷ്ടം എന്നിഷ്ടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ 1986
ഇളം മഞ്ഞിൻ കുളിരുമായൊരു (Happy) നിന്നിഷ്ടം എന്നിഷ്ടം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ 1986
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ കണ്ണൂർ രാജൻ 1986
ആ മുഖം കണ്ട നാൾ യുവജനോത്സവം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ ജയന്തശ്രീ 1986
മുല്ലപ്പെരിയാറിന് കല്യാണം നിമിഷങ്ങൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1986
തേനൂറും മലർ പൂത്ത വീണ്ടും ഷിബു ചക്രവർത്തി ഔസേപ്പച്ചൻ ഹംസധ്വനി 1986
കണ്ണല്ലേ കള്ളന്‍ കണ്മണിക്കു മന്നന്‍ ശോഭ്‌രാജ് ചേരാമംഗലം എൽ വൈദ്യനാഥൻ 1986
മൈലാഞ്ചിക്കരം കൊണ്ട് ഭഗവാൻ പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ 1986
ആടകൾ ഞൊറിയും അറസ്റ്റ് പൂവച്ചൽ ഖാദർ കെ രാഘവൻ 1986
എന്തു നൽകാൻ അനുജത്തി നിൻ അറസ്റ്റ് പൂവച്ചൽ ഖാദർ കെ രാഘവൻ 1986
ഗോകുലനികുഞ്ജത്തിൽ രാജനർത്തകി പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ ഷണ്മുഖപ്രിയ 1986
കാലത്തിന്‍ കളിയോടം ഒരു മഞ്ഞുതുള്ളി പോലെ വെള്ളനാട് നാരായണൻ രവീന്ദ്രൻ 1986
അമ്മാ അച്ചനും അല്ല പ്രിയംവദയ്ക്കൊരു പ്രണയഗീതം പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ 1986
തിങ്കൾക്കിളീ വിശ്വസിച്ചാലും ഇല്ലെങ്കിലും ടി കെ ലായന്‍ ടി കെ ലായന്‍ 1986
മേലേ നന്ദനം പൂത്തേ നീലക്കുറിഞ്ഞി പൂത്തപ്പോൾ കാവാലം നാരായണപ്പണിക്കർ ജെറി അമൽദേവ് മോഹനം 1987
മാമവ സദാ വരദേ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ നാട്ടക്കുറിഞ്ഞി 1987
ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ സ്വാതി തിരുനാൾ ഇരയിമ്മൻ തമ്പി എം ബി ശ്രീനിവാസൻ നീലാംബരി 1987
പൂവമ്പൻ പാടി പുന്നാഗവരാളി കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ 1987
വെള്ളിമാൻ കല്ലടുക്കുകളെ തഴുകും കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ 1987
തളിർ മുന്തിരിവള്ളിക്കുടിലിൽ ഇസബെല്ല ഒ എൻ വി കുറുപ്പ് ജോൺസൺ 1988
പിതാവേ........ പിതാവേ..... കള്ളിമുള്ള് പൂവച്ചൽ ഖാദർ മുഹമ്മദ് സുബൈർ 1988
കള്ളിമുള്ളുകൾ... കള്ളിമുള്ളുകൾ... കള്ളിമുള്ള് പൂവച്ചൽ ഖാദർ മുഹമ്മദ് സുബൈർ 1988
പൂവുടയാടകൾ ഭൂമിയെ ചാർത്തി പണ്ടുപണ്ടൊരു ദേശത്ത് ഒ എൻ വി കുറുപ്പ് ജോൺസൺ 1989
പ്രായമയ്യാ പതിനേഴ്‌ കാനനസുന്ദരി ദേവദാസ് ജെറി അമൽദേവ് 1989
രതിപതിയായ് ഞാനരികില്‍ ആഴിയ്ക്കൊരു മുത്ത് ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ പന്തുവരാളി 1989
ഏകാന്തതയെ പുല്‍കി ആഴിയ്ക്കൊരു മുത്ത് ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1989
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം ചൈത്രം എം ഡി രാജേന്ദ്രൻ ഇളയരാജ 1989
മേഘങ്ങൾ തേൻ ഞങ്ങളുടെ കൊച്ചു ഡോക്ടർ എസ് രമേശൻ നായർ ദർശൻ രാമൻ 1989
ഓം നമഹ ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി ഇളയരാജ ഹംസനാദം 1990
ചലനം ജ്വലനം അയ്യർ ദി ഗ്രേറ്റ് പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ ആഭേരി 1990
തീയും കാറ്റും പോലെ കുറുപ്പിന്റെ കണക്കുപുസ്തകം എസ് രമേശൻ നായർ ബാലചന്ദ്ര മേനോൻ 1990
ഓലത്തുമ്പത്തിരുന്നൂയലാടും(ഫീമെയിൽ) പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ ഹരികാംബോജി 1992
എൻ പൂവേ പൊൻ പൂവേ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ കീരവാണി 1992
നിൻ മനസ്സിൻ താളിനുള്ളിൽ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ കീരവാണി 1992
ഹേയ് നിലാക്കിളീ - F എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് 1992
ചെമ്മാനപ്പൂമച്ചിൻ കീഴെ ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് മധ്യമാവതി 1992
കാണാക്കൊമ്പിൽ പൂക്കും കള്ളൻ കപ്പലിൽത്തന്നെ ആർ കെ ദാമോദരൻ മോഹൻ സിത്താര 1992
കുമ്മാട്ടിപ്പാട്ടിന്റെ ആകാശത്തിനു കീഴെ പന്തളം സുധാകരൻ ജി ദേവരാജൻ 1992
നാമവും രൂപവും നീമാത്രം ആലവട്ടം കൈതപ്രം മോഹൻ സിത്താര 1993
കാറ്റു തുള്ളി കായലോളം കാവടിയാട്ടം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര 1993
കൈക്കുടന്ന നിറയെ മായാമയൂരം ഗിരീഷ് പുത്തഞ്ചേരി രഘു കുമാർ ബാഗേശ്രി 1993
വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ (bit) സമാഗമം ഒ എൻ വി കുറുപ്പ് ജോൺസൺ 1993
വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ സമാഗമം ഒ എൻ വി കുറുപ്പ് ജോൺസൺ 1993
പാടിപ്പോകാം സമയതീരം സമാഗമം ഒ എൻ വി കുറുപ്പ് ജോൺസൺ 1993
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും യാദവം ഗിരീഷ് പുത്തഞ്ചേരി രഘു കുമാർ 1993
തുളസീ സന്ധ്യയെരിയും നേരം പാമരം കൈതപ്രം ജോൺസൺ 1993
നാടോടീ കൂത്താടാന്‍ വാ പാമരം കൈതപ്രം ജോൺസൺ 1993
ചിപ്പിപ്പൂ തൂമുത്തപ്പൂ ഭാസുരം ബിച്ചു തിരുമല എസ് പി വെങ്കടേഷ് 1993
അന്തിമാനച്ചോപ്പ് മാഞ്ഞു മാനത്തെ വെള്ളിത്തേര് ഷിബു ചക്രവർത്തി ജോൺസൺ 1994
മൈലാഞ്ചിയെന്തിനീ നന്ദിനി ഓപ്പോൾ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ 1994
ഏഴാഴി നീന്തി നീന്തി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് കാവാലം നാരായണപ്പണിക്കർ എസ് പി വെങ്കടേഷ് 1994
പന്തു തട്ടുന്ന മട്ടില് തട്ടണം ലേഡീസ് ഓൺലി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ 1994
ക്രിക്കറ്റ്ബോള് ഒന്ന് വിക്കറ്റ്‌സ്റ്റംബ്‌ മൂന്ന് ലേഡീസ് ഓൺലി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ 1994
വീട്ടിൽ നിന്ന് വെളിയിൽ ലേഡീസ് ഓൺലി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ 1994
കുറുമിഴി കുറിഞ്ചി പൊന്നോണ തരംഗിണി 3 - ആൽബം പി കെ ഗോപി എൻ പി പ്രഭാകരൻ 1994
മഞ്ഞക്കിളിക്കുഞ്ഞേ പൊന്നോണ തരംഗിണി 3 - ആൽബം പി കെ ഗോപി എൻ പി പ്രഭാകരൻ 1994
പൈങ്കിരാലി പയ്യേ പൊന്നോണ തരംഗിണി 3 - ആൽബം പി കെ ഗോപി എൻ പി പ്രഭാകരൻ 1994
അകലെയകലെ നീലാകാശം ആദ്യത്തെ കൺ‌മണി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ്, എസ് പി വെങ്കടേഷ് ചാരുകേശി 1995
ഇമയോ തേൻ ഹായ് സുന്ദരി - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ 1995
പ്രിയതമാ ഇത്‌ ഹായ് സുന്ദരി - ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ 1995
ഓസ്കാർ മ്യൂസിക് കുസൃതിക്കാറ്റ് ഗിരീഷ് പുത്തഞ്ചേരി ടോമിൻ ജെ തച്ചങ്കരി 1995
എന്നിട്ടും നീ പാടീല്ലല്ലോ മഴയെത്തും മുൻ‌പേ കൈതപ്രം രവീന്ദ്രൻ 1995
തങ്കത്തമ്പുരുവോ മിന്നാമിനുങ്ങിനും മിന്നുകെട്ട് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
മേലേ മേലേ മാനം - F നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് 1995
ഈ പാൽതൂവലും ഏതോ നിഴൽച്ചായവും സിംഹവാലൻ മേനോൻ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995

Pages