ഞാന്‍ ചൂടിലാട ഉരിയും

ഞാന്‍ ചൂടിലാട ഉരിയും
തേന്‍കൂടു കൂടെ ഉരുകും
അരികില്‍ കുളിരില്‍ ഞാന്‍ കാമനോടുപുളയും
ഞാന്‍ ചൂടിലാട ഉരിയും

ഇന്നുരാത്രി മുഴുവന്‍ എന്നെ മാത്രം നുകരൂ
അണിവയര്‍ തളികയില്‍ മണിവിരലിഴയണം
കനിയിവൾ, കവിളിണ തൊട്ടു തൊട്ടു പടരൂ
(ഞാന്‍ ചൂടിലാട...)

രാഗസ്വര്‍ഗ്ഗ സുഖമേ രാസലീല തുടരൂ
മനസ്സിലും വയസ്സിലും മധുമലര്‍ വിരിയണം
രതിരസലഹരിയില്‍ ചേര്‍ന്നു ചേര്‍ന്നു പുണരാം
(ഞാന്‍ ചൂടിലാട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan choodilada uriyum