പന്തു തട്ടുന്ന മട്ടില് തട്ടണം

 

പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

വിരണ്ടു വിരണ്ടു നാം കഴിഞ്ഞ കാലം പോയ്
എതി൪ത്തു നിൽക്കുവാൻ കരുത്തു വന്നു പോയ്
താളും തടയും പോൽ അരിഞ്ഞുതള്ളണം
കാമദേവന്റെ തോലുരിക്കണം
പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

ചാട്ടയേന്തി വന്ന റാണി
പക കാളും അഗ്നിമുഖകാളി
ആ.. ആ.. ആ.. 
ധാരികന്റെ തല കൊയ്യാൻ
ഇന്നു ചീറി വന്ന തൃശൂലി
ഇടത്ത് വലത്ത് നോക്കി അടിക്കും
ഇഴച്ചു വലിച്ചു തൂക്കി ഇടിക്കും
ഇടിച്ചു നിർത്തി കൊമ്പൂരി എടുക്കും
മുരുടൻ കാളയെ അടക്കീടും
ഒറ്റയുള്ളിൽ വള൪ന്ന ഗ൪വ്വ്
വെട്ടി ദൂരെ തള്ളുമിപ്പോൾ
കെട്ടിൽ നിന്നും കടന്ന കൂറ്റൻ
കൊമ്പു താഴ്ത്തി വണങ്ങി നിൽക്കും
പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

വിരണ്ടു വിരണ്ടു നാം കഴിഞ്ഞ കാലം പോയ്
എതി൪ത്തു നിൽക്കുവാൻ കരുത്തു വന്നു പോയ്
താളും തടയും പോൽ അരിഞ്ഞുതള്ളണം
കാമദേവന്റെ തോലുരിക്കണം
പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

പായും നാൾ വഴിയിൽ നിന്ന് 
വില്ല് നിന്നെ തക൪ക്കും
വാലും തോലും അരിഞ്ഞ് നിന്നെ മണ്ണിൽ കിടത്തും
ലേലം കൂടി നിങ്ങൾ പെണ്ണിൻ മാനം കെടുത്തി
താനേ ചാടി ഇപ്പോൾ നിങ്ങൾ പെണ്ണിൻ കുരുക്കിൽ
കുറ്റവാളി ആരും രക്ഷപെട്ടുകൂടാ
താറടിച്ചീടേണം റോഡു റോമിയോയെ
നിന്നെ തുരത്തി എത്തിപ്പിടിച്ച്
നെഞ്ചും പിള൪ന്ന് രക്തം കുടിച്ച്
പേയ്‌പോൽ വന്നിടും തോൾ പിന്നിലണഞ്ഞിടും 
അപ്പോൾ നീ ചത്തേ എന്നു കരഞ്ഞീടും
പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

കുതിരയിലേറി വന്നു നിന്നുടെ പൂതിയെല്ലാം മാറ്റാൻ
ഝാൻസിറാണി പോലെ അവളുടെ 
ധീരവീരതയോടെ
കണ്ടപെണ്ണെ കമന്റടിക്കും ശുംഭരാജാ
കുന്തങ്ങളിൽ ഞാൻ കൊരുത്തീടും നിന്നെ ഉടനെ
കോത്താഴത്തു ഗുണ്ടായോ
ഗുരുവായൂരു മാധവനോ
തമ്പാനൂരു ചെങ്കൽച്ചൂള ദാദായോ
വേണ്ടാ നിന്റെ വിളയാട്ടം
തീയോടുള്ള കളിയാട്ടം
തീ൪ന്നൂ ഇന്നു മുതലേ നിന്റെ തിരയാട്ടം
ചൂളം അടിച്ച് പ്രേമം നടിച്ച്
കാമം പിടിച്ച് കാലം തുലച്ച ഗോ രാജാ 
ജോറായ് നിന്ന് ഒതച്ചിടും
സീനായ്‌ ഇന്ന് സീനായ്‌ മണ്ണിൽ വലച്ചിടും

പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

വിരണ്ടു വിരണ്ടു നാം കഴിഞ്ഞ കാലം പോയ്
എതി൪ത്തു നിൽക്കുവാൻ കരുത്തു വന്നു പോയ്
താളും തടയും പോൽ അരിഞ്ഞുതള്ളണം
കാമദേവന്റെ തോലുരിക്കണം
പന്തു തട്ടുന്ന മട്ടില് തട്ടണം 
പൊത്തു പൊത്തെന്നു പൊത്തണം പൊത്തണം
ഫ്ളാറ്റ്.. മൂക്കനിന്നു ഫ്ളാറ്റ്
യ യ യ യ
വട്ടുതട്ടുമ്പോൽ തട്ടണം തട്ടണം
മുട്ടു കുത്തുന്ന മട്ടില് തട്ടണം
നോസ്.. പത്തു നൂറു പീസ്
യ യ യ യ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panthu thattana mattilu

Additional Info

Year: 
1994

അനുബന്ധവർത്തമാനം