ക്രിക്കറ്റ്ബോള് ഒന്ന് വിക്കറ്റ്‌സ്റ്റംബ് മൂന്ന്
ക്രിക്കറ്റ്ബോള് ഒന്ന് വിക്കറ്റ്‌സ്റ്റംബ് മൂന്ന്
ഹ ഹ ഹ ഹ
എടുക്കും ഹാട്രിക് ഇന്ന് തെറിക്കും വിക്കറ്റ് ആകെ
ഹ ഹ ഹ ഹ
ക്രിക്കറ്റ്ബോള് ഒന്ന് വിക്കറ്റ്‌സ്റ്റംബ് മൂന്ന്
ഹ ഹ ഹ ഹ
എടുക്കും ഹാട്രിക് ഇന്ന് തെറിക്കും വിക്കറ്റ് ആകെ
ഹ ഹ ഹ ഹ
കൈവന്നു സൂക്കിൽ രാജയോഗം
അതിനിടെ എന്നുള്ളിൽ മോഡേൺ മന്മദമോഹം
ക്രിക്കറ്റ്ബോൾ ഒന്ന് വിക്കറ്റ് ആകെ മൂന്ന്
ഹ ഹ ഹ ഹ
എടുക്കും ഹാട്രിക് ഇന്ന് തെറിക്കും വിക്കറ്റ് ആകേ
നാൾതോറും എൻകനവിൽ ഒരു ഹീറോപോൽ നീ വന്നു
നാൾതോറും എൻകനവിൽ ഒരു ഹീറോപോൽ നീ വന്നു
സ്വാദൂറും ഒരു വിരുന്ന് അത് തന്നീടും അതിമധുരം
തേനുതീർവാണി താരിളംമേനി കാർമുകിൽവേണി കളിയാടു നീ മാറിൽ
നിൻ മന്ദസ്മേരം കാണും നേരം ഉള്ളിന്നുള്ളിൽ ഉന്മാദം
കണ്ണും ഇമയും പോലെ തമ്മിലിണങ്ങി നമ്മൾ
നിൻ കൈതാമര വലയം എന്നുമെനിക്കുള്ളഭയം
ഞാൻ ചെയ്യും തപസിൽ നിൻ ധ്യാനം
ചുണ്ടിൽ പൂപോലെ വിടരും നിൻ നാമം
കണ്ണും ഇമയും പോലെ തമ്മിലിണങ്ങി നമ്മൾ
നിൻ കൈതാമര വലയം എന്നുമെനിക്കുള്ളഭയം
ആരാമ മലരീ നേത്രിനീ.. ആവേശ ലഹരി ഗാത്രിനീ
നാമൊത്ത് ചേർന്നാൽ. . നാമൊത്ത് ചേർന്നാൽ രാപ്പനി
കന്യാവനങ്ങളിൽ പോർവിളീ
തേജസ്വിനീ.. . വിളയാടി നീ എൻ നെഞ്ചിൽ നീ.. രതിമോഹിനി
ആശയെല്ലാം തീരട്ടെ ആഴമെന്തന്നറിയട്ടെ
മുങ്ങിയും പൊങ്ങിയും തമ്മിൽ നാം അലിയുക
അവനീമണികൾ മൂന്ന് കാമകളെപരനൊന്ന് ഹ ഹ ഹ ഹ
ആളൊരു കാതൽമന്നൻ അഭിനവകള്ളകൃഷ്ണൻ
പ്രണയാർദ്ര പ്രളയം പൊങ്ങിയ വേള
മനസിലെ ശുഭരാഗം തീർക്കും പൊങ്കാല
കടിച്ചാലെനിക്കു നീ കരിമ്പ് തുണ്ട്
അടുത്താലേകും നീ ഉള്ളിൽ കിക്ക്
പറയാറുണ്ടെല്ലാ പഴമക്കാരും
പയ്യെ തിന്നെന്നാൽ പനയും തിന്നാം
എരിയും കാന്താരി നിൻ നട കാണും നേരം
ഇടുപ്പിൽ നോക്കാത്തവർ ഓഫീസില്ലാര്
ഉള്ളിലുണർന്നു ശൃംഗാരം ചുണ്ടിൽ നിറഞ്ഞു പുന്നാരം
ഒന്നിച്ചിരുന്നാൽ കിന്നാരം മെയ് കൊണ്ടൊരുക്കാം സൽക്കാരം
പൂമഞ്ചം എപ്പോൾ ഏകും സ്വർഗം ദേവാ
ക്രിക്കറ്റ് ബോള് ഒന്ന് വിക്കറ്റ് സ്റ്റംബ് മൂന്ന് ഹ ഹ ഹ ഹ
എടുക്കും ഹാട്രിക് ഇന്ന് തെറിക്കും വിക്കറ്റ് ആകെ
കൈ വന്നു സൂകിൽ രാജയോഗം
അതിനിടെ നിന്നുള്ളിൽ മോഡേൺ മന്മദമോഹം
ഹായ് ക്രിക്കറ്റ് ബോള് ഒന്ന് വിക്കറ്റ് സ്റ്റംബ് മൂന്ന് ഹ ഹ ഹ ഹ
എടുക്കും ഹാട്രിക് ഇന്ന് തെറിക്കും വിക്കറ്റ് ആകെ
കൈ വന്നു സൂകിൽ രാജയോഗം
അതിനിടെ നിന്നുള്ളിൽ മോഡേൺ മന്മദമോഹം