ചിപ്പിപ്പൂ തൂമുത്തപ്പൂ
തുത്തുത്തൂ.. തൂ തുത്തുത്തൂ
തുത്തുത്തൂ.. തൂ തുത്തുത്തൂ
ചിപ്പിപ്പൂ... തൂമുത്തപ്പൂ
മൊട്ടിട്ടു... തേൻ ഇറ്റിറ്റു
ലയം.. സ്വയം... ലയം
സുഖം... സുഖം. . . സുഖം
സിന്ദൂരീ... കൺകേളി
തുത്തുത്തൂ തൂ തുത്തുത്തൂ
തുത്തുത്തൂ തൂ തുത്തുത്തൂ
ആഴം പെരുകും ഏഴാംകടലിൽ
കൈമെയ് പരതും കാണാനിധികൾ
തുറക്കുന്നുണ്ടകതാരിൽ
അകത്തമ്മ കിളിവാതിൽ
സിന്ദൂരീ... കൺകേളി
ചിപ്പിപ്പൂ തൂമുത്തപ്പൂ
മൊട്ടിട്ടു തേൻ ഇറ്റിറ്റു
മുള്ളും മലരും തമ്മിൽ പൊതിയും
ആ.. ചൂടും കുളിരും ചേരും നിമിഷം
നഖചിത്രപുളകങ്ങൾ
വിരൽത്തുമ്പിൽ ശലഭങ്ങൾ
സിന്ദൂരീ... കൺകേളി
തുത്തുത്തൂ.. തൂ തുത്തുത്തൂ
മൊട്ടിട്ടു.. തേൻ ഇറ്റിറ്റു
ലയം.. സ്വയം... ലയം
സുഖം... സുഖം. . . സുഖം
സിന്ദൂരീ... കൺകേളി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chippippoo