ഇനിയെത്ര വസന്തങ്ങൾ

സസനി സസനി സസനി സരിഗമ
ഗഗഗ ഗഗഗ ഗാ...(2)
ആ... ആ... ആ...

ഇനിയെത്ര വസന്തങ്ങൾ ഇതിലേ...
ധുംധന ധുംധന..
ഇതളിട്ടു വരുന്നുണ്ടു് പിറകേ...
ധുംധന ധുംധന..(ഇനിയെത്ര)
അളിയുടെ വീണ മീട്ടി..
കിളിയുടെ പാട്ടു പാടി...
അളിയുടെ വീണ മീട്ടി....
കിളിയുടെ പാട്ടു പാടി....
പല പൂക്കാലം...
പടരാം തമ്മിൽ തമ്മിൽ നമ്മൾ...

ഇനിയെത്ര വസന്തങ്ങൾ ഇതിലേ...
ധുംധന ധുംധന
ഇതളിട്ടു വരുന്നുണ്ടു് പിറകേ...
ധുംധന ധുംധന...
സസനി സസനി സസനി സരിഗമ
ഗഗഗ ഗഗഗ ഗാ...(2)

ആ... ആ... ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyethra vasanthangal

Additional Info

Year: 
1993

അനുബന്ധവർത്തമാനം