പതിനേഴാം വയസ്സിന്റെ
പതിനേഴാം വയസ്സിന്റെ പടി തുറന്ന്
പനിനീരിൻ മലർ പോലെ വിരിഞ്ഞ പെണ്ണ്
പെണ്ണിന് കണ്ണിൽ സ്വപ്നമുണർന്നു
പെണ്ണിന് ചുണ്ടിൽ മുത്തു വിളഞ്ഞു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന്
[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല, നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pathinezham vayasinte
Additional Info
Year:
1985
ഗാനശാഖ: