രതിപതിയായ് ഞാനരികില്‍
Music:
Lyricist:
Singer:
Raaga:
Film/album:
രതിപതിയായ് ഞാനരികില്‍
ഋതുമതിയായ് മലനിരകള്‍
പുളകത്തിന്‍ തിരയിളകി
മധുരം നീ പകരൂ
(രതിപതിയായ്...)
ശാരദസന്ധ്യയില്‍ ശാശ്വതസ്നേഹമായ്
പ്രിയതരമെന്നരികില്‍ നീ
വരൂ വരൂ വരൂ വരൂ
സുഖം സുഖം സുഖം സുഖം
തരൂ തരൂ തരൂ തരൂ
ഈ സുമവേദിയില്‍ ഹാ
കുളിര്‍മഴ പെയ്യുകയായ്
മനസ്സില്‍...മനസ്സില്‍...
മധു പകരാന്‍...മധു പകരാന്‍
രതിപതിയായ് ഞാനരികില്‍
ഋതുമതിയായ് മലനിരകള്‍
മാദകവേളയായ് മധുരവികാരമായ്
പ്രിയസഖി നിന്‍ ചൊടികളില്‍
വരൂ വരൂ വരൂ വരൂ
സുഖം സുഖം സുഖം സുഖം
തരൂ തരൂ തരൂ തരൂ
നീയെനിക്കേകുകില്ലേ
തേന്‍മലർ തൂകുകില്ലേ
അരികില്‍ ...അരികില്‍
ഒരു ശ്രുതിയായ്...ഒരു ശ്രുതിയായ്
രതിപതിയായ് ഞാനരികില്‍
ഋതുമതിയായ് മലനിരകൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rathipathiyaay njanarikil