ഈ വിശ്വസ്നേഹത്തിൻ

ഈ വിശ്വസ്നേഹത്തിൻ
സൗന്ദര്യഭാവങ്ങൾ
ഈറനണിഞ്ഞു വിരൂപമായി
പൊട്ടിക്കരഞ്ഞു കിതച്ചു
വിറച്ചിതാ നിൽക്കുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ വീഥിയിൽ
അറിവായ് പൊരുളായ് കുളിരായ്
കരുണാകരാ ഗുരുവേ
കാരുണ്യം ചൊരിയൂ
കാരുണ്യം ചൊരിയൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee viswasnehathin

Additional Info

Year: 
1989

അനുബന്ധവർത്തമാനം