കള്ളിമുള്ളുകൾ... കള്ളിമുള്ളുകൾ...
കള്ളിമുള്ളുകൾ... കള്ളിമുള്ളുകൾ...
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
കാഴ്ചയുള്ളൊരീശ്വരൻ വിണ്ണിൽ നിന്നും വാരിയിട്ട
കറുത്തമുത്തുകൾ നമ്മൾ കറുത്തമുത്തുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
ഈ ഇരുട്ടിൽ നമ്മൾ തീർത്ത സൗഹൃദത്തിൻ കണ്ണികൾ
പൊട്ടുകില്ലയെങ്കിലും വീങ്ങിടുന്നു മാനസം
പോകുവാൻ. എങ്ങു പോകുവാൻ
ഏകരായീ ജീവിതത്തിൻ വീഥിയിൽ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
ആ... ആ.... ആ....
പോയനാളിൽ നമ്മൾ നെയ്ത സൗന്ദര്യങ്ങൾ കാണുവാൻ
കാഴ്ചയില്ലയെങ്കിലും ഈറനാകും കണ്ണുകൾ
പോയനാളിൽ നമ്മൾ നെയ്ത സൗന്ദര്യങ്ങൾ കാണുവാൻ
കാഴ്ചയില്ലയെങ്കിലും ഈറനാകും കണ്ണുകൾ
ചേരുമോ... ഒന്നുചേരുമോ
നമ്മൾ വീണ്ടും ജീവിതത്തിൻ വേദിയിൽ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ