സുഹാസം അധരസൂനങ്ങളില്‍
സുഹാസം അധരസൂനങ്ങളില്‍
നിഷാദം സ്നേഹഗീതങ്ങളില്‍
എപ്പോഴും ഒന്നുകാണാന്‍
എന്തിനോ വെറും മോഹം
ലലാലാലാലാലാ ആ.......
(സുഹാസം. . . )
കൊന്നപ്പൂങ്കുലയുമായ് വിളിച്ചു
വിഷുപ്പക്ഷി നിന്നെ
കണികാണാന്‍ കൊതിയുമായ്
മിഴിതുറക്കാതെ വാ നീ
(സുഹാസം. . )
താരുണ്യത്തളിരുണ്ണാന്‍ ക്ഷണിച്ചു
ഇണപ്പക്ഷി നിന്നെ
പിന്നെയും എന്തിനീ മോഹഭംഗം നിന്നില്‍
സുഹാസം അധരസൂനങ്ങളില്‍
നിഷാദം സ്നേഹഗീതങ്ങളില്‍
എപ്പോഴും ഒന്നുകാണാന്‍
എന്തിനോ വെറും മോഹം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Suhaasam adharasoonangalil
Additional Info
Year:
1985
ഗാനശാഖ: