റിമി ടോമി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചിങ്ങമാസം വന്നു ചേർന്നാൽ മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
കണ്ണനായാല്‍ രാധവേണം പട്ടണത്തിൽ സുന്ദരൻ കൈതപ്രം മോഹൻ സിത്താര ശങ്കരാഭരണം 2003
മിന്നാമിനുങ്ങേ - F ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ 2004
കബഡി കബഡി നമ്മൾ തമ്മിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
ചടപട പട ചിറകടിച്ചു വിരൽതുമ്പിലാരോ വൈക്കം നാരായണൻ നമ്പൂതിരി ജോബ് കുരുവിള 2004
മാനത്തെ മണിച്ചിത്തത്തേ ബസ് കണ്ടക്ടർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2005
കൊണ്ടോട്ടിപ്പള്ളീലു ബസ് കണ്ടക്ടർ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2005
*മിണ്ടാട്ടം വേണ്ട കല്യാണക്കുറിമാനം റോണി റാഫേൽ 2005
കരളേ കരളിന്റെ കരളേ ഉദയനാണ് താരം കൈതപ്രം ദീപക് ദേവ് 2005
ഏയ് ഓട്ടോക്കാരൻ ആട് തോമ സുധാമ്ശു ജോസി പുല്ലാട് 2006
കാക്കേ കാക്കേ കാതൽ കാക്കേ ചക്കരമുത്ത് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2006
കൊക്കൊക്കോ കോഴി ചുമ്മാ ഫാസ്റ്റ് ട്രാക്ക് ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
ചങ്ങാതിക്കൂട്ടം വന്നേ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
മഴയുടെ ചെറുമണി നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006
നാഗത്താന്മാരെ തന്ത്ര സുഭാഷ് ചേർത്തല അലക്സ് പോൾ 2006
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ് വാസ്തവം ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ ധർമ്മവതി 2006
വാസ്കോ ഡ ഗാമ ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2007
മന്മഥനല്ലേ ഇൻസ്പെക്ടർ ഗരുഡ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
ചോക്കളേറ്റ് പോലെയുള്ളൊരീയുരുണ്ട ചോക്ലേറ്റ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
ഒളിക്കുന്നു എന്നാലുള്ളിൽ റോമിയോ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
മഴമണിമുകിലെ കങ്കാരു വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ സിംഹേന്ദ്രമധ്യമം 2007
കാന്താരിമുളക് ഇന്ദ്രജിത്ത് രാജീവ് ആലുങ്കൽ എസ് ജയൻ 2007
ഞാനൊരു രാജാവായാൽ കബഡി കബഡി നാദിർഷാ നാദിർഷാ 2008
കണ്ണും ചിമ്മി താരം ചൊല്ലി ലോലിപോപ്പ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2008
കണ്ണുട കണ്ണുട മുല്ല വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2008
ആറുമുഖൻ മുന്നിൽ ചെന്ന് മുല്ല വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2008
പൂന്തേൻ നിലാവേ പരിഭവം 2008
സാ രേ ഗ മാ പാ ട്വന്റി 20 ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2008
അടവുകൾ പതിനെട്ടും 2 ഹരിഹർ നഗർ ബിച്ചു തിരുമല 2009
പട്ടുടുത്തു പൊട്ടു തൊട്ട വെള്ളത്തൂവൽ ഗിരീഷ് പുത്തഞ്ചേരി ജോൺസൻ 2009
മോഹിച്ചില്ലേ മോഹിച്ചില്ലേ മൈ ബിഗ് ഫാദർ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2009
ചെങ്കദളി കുമ്പിളിലെ ചട്ടമ്പിനാട് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2009
രാജപ്പാ ക്യൂ നിൽക്കാനായ് കപ്പലു മുതലാളി അനിൽ പനച്ചൂരാൻ സുമേഷ് ആനന്ദ് 2009
പാടാത്ത പൈങ്കിളിയേ ബ്ലാക്ക് സ്റ്റാലിയൻ എം ഡി രാജേന്ദ്രൻ അഭിഷേക് 2010
എന്നെയാണോ അതോ നിന്നെയാണോ ബോഡി ഗാർഡ് അനിൽ പനച്ചൂരാൻ ഔസേപ്പച്ചൻ 2010
തീ കായും തെമ്മാടിക്കാറ്റേ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ബിച്ചു തിരുമല അലക്സ് പോൾ 2010
നാത്തൂനേ നാത്തൂനേ ഒരു നാൾ വരും മുരുകൻ കാട്ടാക്കട എം ജി ശ്രീകുമാർ 2010
കണ്ണാടി ചിറകുള്ള എൽസമ്മ എന്ന ആൺകുട്ടി റഫീക്ക് അഹമ്മദ് രാജാമണി 2010
എന്റടുക്കെ വന്നടുക്കും മേരിക്കുണ്ടൊരു കുഞ്ഞാട് അനിൽ പനച്ചൂരാൻ ബേണി-ഇഗ്നേഷ്യസ് 2010
തുമ്പിപ്പെണ്ണേ വമ്പത്തിപ്പെണ്ണേ കോളേജ് ഡേയ്സ് കൈതപ്രം റോണി റാഫേൽ 2010
നാഗപട ചാവേർപ്പട വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2010
ഒന്നാനാം കുന്നത്തെ ചാവേർപ്പട സന്തോഷ് വർമ്മ അലക്സ് പോൾ 2010
കർത്താവേ നീ കല്പിച്ചപ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് 2011
മോഹം കൊണ്ടാൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് 2011
മനസ്സു മയക്കി ആളെ കുടുക്കണ അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ സന്തോഷ് വർമ്മ എം ജി ശ്രീകുമാർ 2011
കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി കുഞ്ഞളിയൻ അനിൽ പനച്ചൂരാൻ എം ജി ശ്രീകുമാർ 2012
മഴവിൽത്തോണി ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് സന്തോഷ് വർമ്മ ലീല ഗിരീഷ് കുട്ടൻ 2012
ഉള്ളിൽ കൊതിവിടരും മായാമോഹിനി വയലാർ ശരത്ചന്ദ്രവർമ്മ ബേണി-ഇഗ്നേഷ്യസ് 2012
ആവണിപ്പാടം പൂത്തല്ലോ മായാമോഹിനി വയലാർ ശരത്ചന്ദ്രവർമ്മ ബേണി-ഇഗ്നേഷ്യസ് 2012
പാട്ട് പാട്ട് പാട്ട് കോബ്ര (കോ ബ്രദേഴ്സ്) സന്തോഷ് വർമ്മ അലക്സ് പോൾ 2012
ഒ മയോ(F) സിംഹാസനം ചിറ്റൂർ ഗോപി റോണി റാഫേൽ 2012
മോളി ആന്തം - ആനക്കെടുപ്പത് മോളി ആന്റി റോക്സ് റഫീക്ക് അഹമ്മദ് ആനന്ദ് മധുസൂദനൻ 2012
മൗനം മഴയുടെ ഈണം (f) ഹസ്ബന്റ്സ് ഇൻ ഗോവ രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ 2012
മൗനം മഴയുടെ ഈണം ഹസ്ബന്റ്സ് ഇൻ ഗോവ രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ 2012
കുട്ടനാടൻ പുഞ്ചനീളെ മൈ ബോസ് സന്തോഷ് വർമ്മ സെജോ ജോൺ 2012
കിലുകിലെ ചിരിക്കണ പെണ്ണാണ് മാഡ് ഡാഡ് രേവതി എസ് വർമ്മ അലക്സ് പോൾ 2013
കന്നിപ്പെണ്ണേ കൺ‌കദളിത്തേനേ സൗണ്ട് തോമ രാജീവ് ആലുങ്കൽ ഗോപി സുന്ദർ കാപി 2013
എടീ പെണ്ണേ നിന്റെ ചുണ്ടില്‍ പ്രോഗ്രസ്സ് റിപ്പോർട്ട് വിനോദ് സുദർശൻ ജി കെ ഹരീഷ് മണി 2013
മച്ചാൻ എന്റെ മാത്രമല്ലേ നാടോടി മന്നൻ വേരിയസ് ആർട്ടിസ്റ്റ്സ് വിദ്യാസാഗർ 2013
ഉലകം ചുറ്റാൻ പോരൂ മലയാളക്കര റസിഡൻസി സുഭാഷ് ചേർത്തല വിജയ് കരുൺ 2014
മായാതീരം ആംഗ്രി ബേബീസ് ഇൻ ലവ് അനൂപ് മേനോൻ ബിജിബാൽ 2014
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ അവതാരം കൈതപ്രം ദീപക് ദേവ് ശങ്കരാഭരണം 2014
മിടുമിടു മിടുക്കൻ മുയലച്ചൻ രാജാധിരാജ ബി കെ ഹരിനാരായണൻ കാർത്തിക് രാജ 2014
സിൻഡ്രല്ലാ ചന്തമേ വില്ലാളിവീരൻ ലഭ്യമായിട്ടില്ല എസ് എ രാജ്കുമാർ 2014
കൂട്ടുകാരി മൈനാ മിത്രം ലഭ്യമായിട്ടില്ല കെ എ ലത്തീഫ് 2014
പുത്തനിലഞ്ഞിക്ക് മൈലാഞ്ചി മൊഞ്ചുള്ള വീട് റഫീക്ക് അഹമ്മദ് അഫ്സൽ 2014
കാണാക്കൊമ്പിലെ (F) ആമയും മുയലും പ്രിയദർശൻ എം ജി ശ്രീകുമാർ 2014
ആരാണാദ്യം കണ്ടതെന്ന് ലൗ ലാൻഡ് ഹാജമൊയ്നു എം സജീവ്‌ മംഗലത്ത് 2015
മൗനമാം വീണയിൽ ലൗ ലാൻഡ് ഹാജമൊയ്നു എം സജീവ്‌ മംഗലത്ത് 2015
കണ്ണേ കണ്ണാരക്കനവേ രുദ്രസിംഹാസനം ജയശ്രി കിഷോർ വിശ്വജിത്ത് 2015
അന്തിനേരം ഏഴുവട്ടം തിങ്കൾ മുതൽ വെള്ളി വരെ നാദിർഷാ സാനന്ദ് ജോർജ്ജ് 2015
അക്കരെക്കാവിലെ 8th മാർച്ച് വിനു ശ്രീലകം എം ജി ശ്രീകുമാർ 2015
കരിയിലക്കുരുവി ഉണർന്നു ഞാൻ സംവിധാനം ചെയ്യും പൂവച്ചൽ ഖാദർ ബാലചന്ദ്ര മേനോൻ 2015
താളം പുതുമഴ കാട്ടുമാക്കാൻ റഫീക്ക് അഹമ്മദ് മുരളി ഗുരുവായൂർ 2016
ചിലും ചിലും ആടുപുലിയാട്ടം ബി കെ ഹരിനാരായണൻ രതീഷ് വേഗ 2016
പാരുടയാ മറിയമേ കട്ടപ്പനയിലെ ഋത്വിക് റോഷൻ സന്തോഷ് വർമ്മ നാദിർഷാ ആഭോഗി 2016
ഇടവപ്പാതിമഴ മാറ്റം ശ്രീനാഥ് അഞ്ചൽ സജീവ്‌ മംഗലത്ത് 2016
ജില്ലം ജില്ലം ജില്ലാല ഹണീ ബീ 2 സെലിബ്രേഷൻസ് സന്തോഷ് വർമ്മ ദീപക് ദേവ് മോഹനം 2017
കാണാച്ചിറകു തരൂ അച്ചായൻസ് കൈതപ്രം രതീഷ് വേഗ 2017
കിയ കിയ ആകാശമിഠായി റഫീക്ക് അഹമ്മദ് മൻസൂർ അഹമ്മദ് 2017
ശശിയാണെ എന്നാലും ശരത് ബി കെ ഹരിനാരായണൻ ഔസേപ്പച്ചൻ 2018
പ്രണയപ്പൂ ഒരു കുപ്രസിദ്ധ പയ്യന്‍ ശ്രീകുമാരൻ തമ്പി ഔസേപ്പച്ചൻ 2018
നക്ഷത്രങ്ങൾ വികടകുമാരൻ ബി കെ ഹരിനാരായണൻ രാഹുൽ രാജ് 2018
മംഗളം ഒരു കുട്ടനാടൻ ബ്ലോഗ് ബി കെ ഹരിനാരായണൻ ശ്രീനാഥ് ശിവശങ്കരൻ 2018
വിണ്ണിൻ മേഘം യുവേഴ്സ് ലൗവിംഗ്‌ലി പ്രേംദാസ് ഇരുവള്ളൂർ അലക്സ് പോൾ 2018
ഹേമന്ദ പൗർണ്ണമി രാവിൽ പതിനെട്ടാം പടി ശ്യാം കൃഷ്ണ, രാകേഷ് ബ്രഹ്മാനന്ദൻ രാകേഷ് ബ്രഹ്മാനന്ദൻ 2019
മൈലാഞ്ചി ചോപ്പണിഞ്ഞ് കളിക്കൂട്ടുകാര്‍ റഫീക്ക് അഹമ്മദ് വിനു തോമസ് 2019
കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത് ഒരു യമണ്ടൻ പ്രേമകഥ ബി കെ ഹരിനാരായണൻ നാദിർഷാ 2019
കണ്ണാന്തുമ്പി കൂട്ടം ചിൽഡ്രൻസ് പാർക്ക് ബി കെ ഹരിനാരായണൻ അരുൺ രാജ് 2019
കിളി കിളി കിക്കിളിയേ മാർച്ച് രണ്ടാം വ്യാഴം ഡോ സുനിൽ എസ് പരിയാരം അൻവർ ഖാൻ താരിഖ് 2019
* കല്യാണം നാളെ വർക്കി ആദർശ് വേണുഗോപാൽ സുമേഷ് സോമസുന്ദർ 2020
ചിങ്കാരപൂങ്കൊടി മോഹൻ കുമാർ ഫാൻസ് ജിസ് ജോയ് പ്രിൻസ് ജോർജ് 2021
ചെമ്പരുന്തേ (ഈ കവലയിലൊരു ) കുടുംബസ്ത്രീയും കുഞ്ഞാടും സിജിൽ കൊടുങ്ങല്ലൂർ ശ്രീജു ശ്രീധർ 2024