സുമേഷ് ആനന്ദ്

Sumesh Anand
സംഗീതം നല്കിയ ഗാനങ്ങൾ: 1


പഴയകാല സിനിമാസംവിധായകനും നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ   എസ് എൽ പുരം ആനന്ദിന്റെ മകനാണു സുമേഷ്.കർണ്ണാടക സംഗീതജ്ഞൻ കൂടിയാ അച്ഛൻ ആണു സുമേഷിന്റെ ആദ്യ ഗുരുവും വഴികാട്ടിയും.കൊച്ചിൻ കലാഭവനു വേണ്ടി ഏഴു വർഷത്തോളം  കീബോർഡ് വായിച്ചിട്ടുള്ള സുമേഷ് ജെറി അമൽ ദേവ്, ർം കെ അർജ്ജുനൻ, മോഹൻ സിതാര. ബേണി ഇഗ്നേഷ്യസ് എന്നുവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.താഹ സംവിധാനം ചെയ്ത കപ്പല് മുതലാളി എന്ന സിനിമയിലെ രണ്ടു ഗാനങ്ങൾക്കും സംഗീതം ൻൽകിക്കൊണ്ട് മലയാള സിനിമാ ലോകത്തെത്തി.

കുടുംബം : ഭാര്യ രാധിക.മകൻ സൂര്യ