കാന്താരിമുളക്

കാന്താരി മുളകാണു നീ 
അയ്യയ്യോ എരിവാണു നീ  (2) 
കദളിത്തൻ കുലയാണു നീ 
അങ്ങാടിലഴകാണു നീ  
കണ്ണാലെ വലവീശാതെ 
കീശ കാലിയാണ് കള്ളികുയിലേ  (2)
ട് രാ .....കാന്താരി മുളകാണു നീ 

മറന്തിരിന്ത് പാക്കും മർമ്മമെന്നെ ...2 

പള്ളിക്കൂടം കേറാത്ത പിള്ളേരെ പാടി വാ 
നാലും  കൂടും കവലേല് ആളെണൻ  ഓടി വാ 
ചട്ടമ്പി കല്യാണി പെണ്ണിനു കൂട്ടു  വാ 
ഹേയ്  വേല വേണ്ട വേലായുധാ 
തൂണ് ചാരി നിക്കേണ്ട ഡാ 
ആങ്ങളമാർ അഞ്ചാണ്‌ ഡാ 
അവരൊത്തു വന്നാൽ കോളാണ് ഡാ 
കാന്താരി  മുളകാണു  നീ ...

വെള്ളരി പിഞ്ചല്ലേ  ഉള്ളില് ഞാനില്ലേ 
അണ്ണന്  നീയില്ലെ അത് നാട്ടില് പാട്ടല്ലേ 
സമ്മതമോതാമോ ഹേയ് 
വേല വേണ്ട ഡോ ഗോവിന്ദാ 
താലി കെട്ടാൻ നോക്കേണ്ടടാ 
കല്യാണം കളിയല്ലേടാ 
ഓ കള്ളു മോന്തി തുള്ളേണ്ട ഡാ 
കാന്താരി  മുളകാണു  നീ ...

Kaantharimulaku - Indrajith