ഇടവപ്പാതിമഴ

ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ...........
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ...........
തകിട തകിട തകിട താ..............
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ...........
ചന്നം പിന്നം ചന്നം പിന്നം ചിതറി പെയ്യും മഴ......
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ...........

തുള്ളിത്തുള്ളി പെയ്യും മഴയിൽ- 
തഞ്ചത്തിൽ തോണി തുഴയാം.....
തകിട തകിട തകിട താ..............
തുള്ളിത്തുള്ളി പെയ്യും മഴയിൽ- 
തഞ്ചത്തിൽ തോണി തുഴയാം.....
ആലിപ്പഴം വാരിക്കളിയ്ക്കാം..... 
അമ്മാനമാടിക്കളിയ്ക്കാം.......
ഓ...ഓ.....ഓ.....ഓ.......
(ഇടവപ്പാതിമഴയെൻ................പെയ്യും മഴ)

മാനത്ത് മാരിവില്ല്‌.......മനസ്സിൽ മധുവസന്തം.......
തകിട തകിട തകിട താ..............
ഹേ...മാനത്ത് മാരിവില്ല്‌.......മനസ്സിൽ മധുവസന്തം.......
മഴപ്പാട്ട് മൂളിനടക്കാം....മഴമേഘപ്പക്ഷിയാകാം........
(ഇടവപ്പാതിമഴയെൻ................പെയ്യും മഴ)
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ...........

തക്കിട തക്കിട തക്കിട തോം.......................
..............................................തക്കിട തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
idavappathimazha

Additional Info

Year: 
2016

അനുബന്ധവർത്തമാനം