വിദ്യാസാഗർ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort ascending രചന ആലാപനം രാഗം വര്‍ഷം
മനം മനം മാരിവില്ലിൻ ഗോപുരങ്ങൾ വിനായക് ശശികുമാർ ഹരിഹരൻ ഹംസധ്വനി 2024
പഞ്ചാരയ്ക്കോ.. സോളമന്റെ തേനീച്ചകൾ വയലാർ ശരത്ചന്ദ്രവർമ്മ ആതിര സുജിത്ത്, റീന മുരളി 2022
വിരൽ തൊടാതെ സോളമന്റെ തേനീച്ചകൾ വിനായക് ശശികുമാർ നകുൽ അഭയങ്കർ 2022
വാനം പറ പറ സോളമന്റെ തേനീച്ചകൾ വിനായക് ശശികുമാർ ആനന്ദ് ശ്രീരാജ് വകുളാഭരണം 2022
ആനന്ദമോ അറിയും സ്വകാര്യമോ സോളമന്റെ തേനീച്ചകൾ വിനായക് ശശികുമാർ അഭയ് ജോധ്പുർകർ, അന്വേഷ 2022
വിരൽ തൊടാതെ വെയിൽ സോളമന്റെ തേനീച്ചകൾ വിനായക് ശശികുമാർ നകുൽ അഭയങ്കർ 2022
മുത്ത് നീ മൈ സാന്റ നിഷാദ് അഹമ്മദ് രോഷ്നി സുരേഷ് 2019
* വെള്ളി പഞ്ഞി കോട്ടിട്ട് മൈ സാന്റ സന്തോഷ് വർമ്മ ഹന്ന റെജി 2019
* സാന്റ സൂപ്പർസ്റ്റാർ മൈ സാന്റ നിഷാദ് അഹമ്മദ് നിരഞ്ജ്‌ സുരേഷ്, ആദ്യ നായർ, റിയ രഞ്ജിത്ത്, റെയ്‌ചൽ കുര്യൻ, ഉദയ് കെ, ആദിത്യ കെ 2019
* ഓ ബുൽ ബുൽ ബുലമാ മൈ സാന്റ സന്തോഷ് വർമ്മ കാർത്തിക് 2019
* മേഘവീഥിയിൽ പുതുതാരനർത്തനം മൈ സാന്റ നിഷാദ് അഹമ്മദ് ചെമ്പകരാജ്, കെ ജെ ജീമോൻ, നിവാസ്, നാരായണൻ 2019
* വെള്ളി പഞ്ഞി മൈ സാന്റ സന്തോഷ് വർമ്മ മെറിൻ ഗ്രിഗറി 2019
നോക്കി നോക്കി ജോമോന്റെ സുവിശേഷങ്ങൾ റഫീക്ക് അഹമ്മദ് അഭയ് ജോധ്പുർകർ, മെറിൻ ഗ്രിഗറി 2017
പൂങ്കാറ്റേ പൂങ്കാറ്റേ ജോമോന്റെ സുവിശേഷങ്ങൾ റഫീക്ക് അഹമ്മദ് ബൽറാം 2017
നീലാകാശം ജോമോന്റെ സുവിശേഷങ്ങൾ റഫീക്ക് അഹമ്മദ് നജിം അർഷാദ്, സുജാത മോഹൻ 2017
പൂവിതളായ് ഞാൻ തോപ്പിൽ ജോപ്പൻ നിഷാദ് അഹമ്മദ് കെ എസ് ചിത്ര 2016
തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ നിഷാദ് അഹമ്മദ് നിരഞ്ജ്‌ സുരേഷ് 2016
പൂവിതളായ് ഞാൻ നാഥാ തോപ്പിൽ ജോപ്പൻ നിഷാദ് അഹമ്മദ് അഭിരാമി അജയ് 2016
മനമില്ലാ മാനമോടെ തോപ്പിൽ ജോപ്പൻ റഫീക്ക് അഹമ്മദ് ബെനഡിക്ട് ഷൈൻ 2016
ചിൽ ചിഞ്ചിലമായ് തോപ്പിൽ ജോപ്പൻ വയലാർ ശരത്ചന്ദ്രവർമ്മ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ 2016
ഒൻപതിലാകെ അൻപത് തോപ്പിൽ ജോപ്പൻ നിഷാദ് അഹമ്മദ് ജിതിൻ രാജ് 2016
ആ ഒരുത്തി അവളൊരുത്തി അനാർക്കലി രാജീവ് ഗോവിന്ദ് വിനീത് ശ്രീനിവാസൻ, മഞ്ജരി പീലു 2015
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി അനാർക്കലി രാജീവ് ഗോവിന്ദ് കാർത്തിക്, ശ്വേത മോഹൻ കീരവാണി 2015
സാഹിബാ... അനാർക്കലി രാജീവ് ഗോവിന്ദ് ഹരിഹരൻ 2015
വാനം ചായും അനാർക്കലി രാജീവ് ഗോവിന്ദ് കെ എസ് ഹരിശങ്കർ വൃന്ദാവനസാരംഗ 2015
മൊഹബ്ബത്ത് മേം അനാർക്കലി മനോജ്‌ മുണ്ടാഷിർ ഷദാബ് ഫരിദി, ശ്രേയ ഘോഷൽ 2015
പുലരിപ്പൂ പെണ്ണേ എന്നും എപ്പോഴും റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2015
ധിത്തികി ധിത്തികി എന്നും എപ്പോഴും റഫീക്ക് അഹമ്മദ് ബിന്നി കൃഷ്ണകുമാർ ഹംസവിനോദിനി 2015
മലർവാകക്കൊമ്പത്ത് എന്നും എപ്പോഴും റഫീക്ക് അഹമ്മദ് പി ജയചന്ദ്രൻ, രാജലക്ഷ്മി ആഭേരി 2015
നിലാവും മായുന്നു എന്നും എപ്പോഴും റഫീക്ക് അഹമ്മദ് കെ എസ് ഹരിശങ്കർ 2015
സ്വർഗ്ഗം തുറന്നു മറിയം മുക്ക് ഫാദർ സിയോണ്‍ ലഭ്യമായിട്ടില്ല 2015
കവിളാപ്പിള്‍ ഒത്തവര് മിഴി മറിയം മുക്ക് സന്തോഷ് വർമ്മ കാവാലം ശ്രീകുമാർ, നജിം അർഷാദ് 2015
ഈ കടലിന് കോള് മറിയം മുക്ക് വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ്, സുജാത മോഹൻ 2015
മേക്കരയില് തിരയടിക്കണ്‌ മറിയം മുക്ക് റഫീക്ക് അഹമ്മദ് രഞ്ജിനി ജോസ്, ജിതിൻ രാജ് 2015
ആരോടും ആരാരോടും ഭയ്യാ ഭയ്യാ മുരുകൻ കാട്ടാക്കട പി ജയചന്ദ്രൻ 2014
ഇഷ്ക്ക് വാലാ ഭയ്യാ ഭയ്യാ റിതുരാജ് സെൻ മൊണാലി ബാല 2014
ഭയ്യാ ഭയ്യാ ഭയ്യാ ഭയ്യാ സന്തോഷ് വർമ്മ യാസിൻ നിസാർ, കോറസ് 2014
നെഞ്ചിലാരാ നെഞ്ചിലാരാ ഭയ്യാ ഭയ്യാ വയലാർ ശരത്ചന്ദ്രവർമ്മ, റിതുരാജ് സെൻ നജിം അർഷാദ്, അഭിരാമി അജയ്, സുർജോ ഭട്ടാചാര്യ 2014
വെയിൽ പോയാൽ ഭയ്യാ ഭയ്യാ സന്തോഷ് വർമ്മ മധു ബാലകൃഷ്ണൻ, യാസിൻ നിസാർ 2014
വീരാളിത്തങ്കപ്പട്ടില്‍ വൈഡൂര്യം ഗിരീഷ് പുത്തഞ്ചേരി വിജയ് യേശുദാസ്, സിസിലി 2012
ഇല്ലത്തന്നില്ലാത്ത താരാട്ടിൽ വൈഡൂര്യം ബിച്ചു തിരുമല കെ ജെ യേശുദാസ് 2012
സുന്ദരിക്കള്ളിക്കറുത്തമ്മേ വൈഡൂര്യം ശശീന്ദ്ര കെ ശങ്കർ വിധു പ്രതാപ്, കോറസ് 2012
ചന്ദനത്തെന്നലായി നെറ്റിമേല്‍ വൈഡൂര്യം ഗിരീഷ് പുത്തഞ്ചേരി മധു ബാലകൃഷ്ണൻ, സുജാത മോഹൻ 2012
ഹിമശൈല സുധാപതിയേ വൈഡൂര്യം ബിച്ചു തിരുമല കെ എസ് ചിത്ര 2012
പവിഴമുന്തിരി തേൻകനി ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ 2013
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ(f) ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് രാജലക്ഷ്മി കാപി 2013
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ കാപി 2013
കൂടില്ലാക്കുയിലമ്മേ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ, ശ്വേത മോഹൻ 2013
മധുമതിപ്പൂവിരിഞ്ഞുവോ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് അഭിരാമി അജയ്, ശ്രീവർദ്ധിനി , അജ്മൽ 2013
മച്ചാൻ എന്റെ മാത്രമല്ലേ നാടോടി മന്നൻ വേരിയസ് ആർട്ടിസ്റ്റ്സ് റിമി ടോമി, രഞ്ജിനി ജോസ്, ഉദിത് നാരായണൻ 2013
പദ്മനാഭാ പാലം കടക്കാൻ നാടോടി മന്നൻ അനിൽ പനച്ചൂരാൻ എം ജി ശ്രീകുമാർ 2013
സര്‍വ്വരോഗി മലയാളികളേ സംഘടിക്കുവിന്‍ നാടോടി മന്നൻ അനിൽ പനച്ചൂരാൻ വിഷ്ണു 2013
ശ്യാമമേഘമേ ശ്യാമമേഘമേ ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് കെ എസ് ചിത്ര ഗൗരിമനോഹരി 2013
സാജന് ആവോഡി ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് ഹരീഷ്, മാൻസി 2013
വാളെടുക്കണം വലവിരിക്കണം ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് ജി ശ്രീറാം 2013
ഓമന കോമളത്താമരപൂവേ ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് നജിം അർഷാദ്, അഭിരാമി അജയ് 2013
പുള്ളിപ്പുലികള് മൂന്ന് പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വർഷ രഞ്ജിത്ത് 2013
കൂട്ടി മുട്ടിയ കണ്ണു പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ സുജാത മോഹൻ, നജിം അർഷാദ് മോഹനം 2013
ഒറ്റത്തുമ്പീ നെറ്റിത്താളിൽ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ ശങ്കർ മഹാദേവൻ, കെ എസ് ചിത്ര 2013
ചെറു ചെറു ഞാറു പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ, വിധു പ്രതാപ് 2013
ഷാപ്പിന്റെ മുറ്റത്തെ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ ഫ്രാങ്കോ 2013
മേലെ മായും മായതിങ്കൽ 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു, മാസ്റ്റർ കെ ബാലസുബ്രമണ്യം 2013
എന്തിനെന്ത് എന്തിനെന്ത് 3 ഡോട്ട്സ് വി ആർ സന്തോഷ് മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു 2013
കുന്നിറങ്ങി പാഞ്ഞുവരും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് നിവാസ് രഘുനാഥൻ 2013
ഒത്തു പിടിച്ചാൽ മല പോരും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് ഫ്രാങ്കോ 2013
കണ്ണിൽ കണ്ണിൽ മിന്നും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് മധു ബാലകൃഷ്ണൻ, സുജാത മോഹൻ, കാർത്തിക് 2013
കൃഷ്ണ കൃഷ്ണ മില്ലെനിയം സ്റ്റാർസ് കെ ജെ യേശുദാസ്, വിജയ് യേശുദാസ് കല്യാണി 2000
ഓ മുംബൈ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, വിജയ് യേശുദാസ് 2000
ശ്രാവൺ ഗംഗേ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, ഹരിഹരൻ, വിജയ് യേശുദാസ് 2000
പറയാൻ ഞാൻ മറന്നു മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, ഹരിഹരൻ 2000
കൂ കൂ കൂ കൂ തീവണ്ടി മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി ആനന്ദ് കുമാർ, മാസ്റ്റർ ഹരികൃഷ്ണൻ 2000
മഹാ ഗണപതിം മില്ലെനിയം സ്റ്റാർസ് പരമ്പരാഗതം കെ ജെ യേശുദാസ്, ഹരിഹരൻ, ശ്രീനിവാസ്, വിജയ് യേശുദാസ് നാട്ട 2000
താപ്പാന താപ്പാന താപ്പാന അനിൽ പനച്ചൂരാൻ സഞ്ജീവ് തോമസ് 2012
പകിട പലവിധം താപ്പാന അനിൽ പനച്ചൂരാൻ ലഭ്യമായിട്ടില്ല 2012
മണിവാക പൂത്ത താപ്പാന മുരുകൻ കാട്ടാക്കട മധു ബാലകൃഷ്ണൻ, തുളസി യതീന്ദ്രൻ 2012
ഊരും പേരും താപ്പാന സന്തോഷ് വർമ്മ വിജയ് യേശുദാസ് 2012
തൊട്ടു തൊട്ടു തൊട്ടു നോക്കാമോ ഡയമണ്ട് നെക്‌ലേയ്സ് റഫീക്ക് അഹമ്മദ് നജിം അർഷാദ്, അഭിരാമി അജയ് 2012
നെഞ്ചിനുള്ളിൽ ഡയമണ്ട് നെക്‌ലേയ്സ് റഫീക്ക് അഹമ്മദ് സഞ്ജീവ് തോമസ് 2012
പൂവെല്ലാം ദൂരെ ഡയമണ്ട് നെക്‌ലേയ്സ് റഫീക്ക് അഹമ്മദ് സഞ്ജീവ് തോമസ് 2012
ഹേയ് ഐ ആം ഡയമണ്ട് നെക്‌ലേയ്സ് ലഭ്യമായിട്ടില്ല സഞ്ജീവ് തോമസ് 2012
നിലാമലരേ നിലാമലരേ ഡയമണ്ട് നെക്‌ലേയ്സ് റഫീക്ക് അഹമ്മദ് നിവാസ് രഘുനാഥൻ മാണ്ട് 2012
ഹയ്യോ അയ്യോ അയ്യയ്യോ സ്പാനിഷ് മസാല ആർ വേണുഗോപാൽ ഫ്രാങ്കോ, യാസിൻ നിസാർ 2012
ഇരുളിൽ ഒരു കൈത്തിരി സ്പാനിഷ് മസാല ആർ വേണുഗോപാൽ കാർത്തിക്, വിദ്യാസാഗർ 2012
ഇരുളിൽ ഒരു കൈത്തിരി സ്പാനിഷ് മസാല ആർ വേണുഗോപാൽ ഉദിത് നാരായണൻ, വിദ്യാസാഗർ 2012
ഓമനത്തിങ്കൾ സ്പാനിഷ് മസാല ഇരയിമ്മൻ തമ്പി ലഭ്യമായിട്ടില്ല 2012
അക്കരെ നിന്നൊരു സ്പാനിഷ് മസാല ആർ വേണുഗോപാൽ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2012
ആരെഴുതിയാവോ സ്പാനിഷ് മസാല ആർ വേണുഗോപാൽ കാർത്തിക്, ശ്രേയ ഘോഷൽ 2012
ചെന്താരമരക്കല്ലിൽ ഓർഡിനറി രാജീവ് ഗോവിന്ദ് ജോർജ്ജ് 2012
സൂര്യശലഭം ഓർഡിനറി രാജീവ് ഗോവിന്ദ് കെ ജെ യേശുദാസ് 2012
എന്തിനീ മിഴി രണ്ടും ഓർഡിനറി രാജീവ് ഗോവിന്ദ് ശ്രേയ ഘോഷൽ, കാർത്തിക് 2012
സുൻ സുൻ സുന്ദരിത്തുമ്പീ ഓർഡിനറി രാജീവ് ഗോവിന്ദ് മധു ബാലകൃഷ്ണൻ, കാർത്തിക് 2012
കാഞ്ഞുപോയെന്റെയീ ഓർഡിനറി രാജീവ് ഗോവിന്ദ് വിദ്യാധരൻ 2012
തെച്ചിപ്പൂ മന്ദാരം ഓർഡിനറി രാജീവ് ഗോവിന്ദ് ബിജു നാരായണൻ, സുജാത മോഹൻ, സന്നിധാനന്ദൻ, ടിപ്പു 2012
കറുത്തമുന്തിരി ഓർഡിനറി രാജീവ് ഗോവിന്ദ് വിദ്യാധരൻ 2012
മൂളിപ്പാട്ടും പാടി മേക്കപ്പ് മാൻ കൈതപ്രം കാർത്തിക്, കല്യാണി നായർ 2011
ആരുതരും ഇനി ആരുതരും മേക്കപ്പ് മാൻ കൈതപ്രം മധു ബാലകൃഷ്ണൻ മധ്യമാവതി 2011
കരിമുകിലെ കരിമുകിലെ മേക്കപ്പ് മാൻ കൈതപ്രം അഫ്സൽ 2011
നൂലില്ലാപട്ടങ്ങൾ അപൂർവരാഗം സന്തോഷ് വർമ്മ ദേവാനന്ദ്, രഞ്ജിത്ത് ഗോവിന്ദ്, ബെന്നി ദയാൽ, സിസിലി, സുചിത്ര 2010
ആതിര രാക്കുടിലിൽ അപൂർവരാഗം സന്തോഷ് വർമ്മ 2010
മാനത്തെ മീനാറിൽ അപൂർവരാഗം സന്തോഷ് വർമ്മ കാർത്തിക്, രഞ്ജിത്ത് ഗോവിന്ദ്, യാസിർ സാലി 2010

Pages