ശ്രാവൺ ഗംഗേ
ശ്രാവൺ ഗംഗേ (2)
സംഗീത ഗംഗേ (2)
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം...
തായേ എന്റെ പ്രണാമം...
നി നി സ നിസ നി നി സ നിസ
നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ
നിസ ഗമ പാമഗ സ
ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ
ലഹരായേ ജബ് അപ്‌നാ തിരംഗാ
അപ്‌നേ വതൻ കീ ഷാൻ പഢാദീ
ദുനിയാ മേ പെഹ്‌ചാൻ ബഢാദീ (അപ്നേ)
ജിൻ വീരോം നേ മുക്ത് കരായാ
അപ്‌നേ ദേശ് ജഗത് സേ ന്യാരാ
ജിൻ സേ ദുശ്‌മൻ ഹാരാ
ഉൻകോ നമന് ഹമാരാ
സബ് മൌസം പ്യാർ ഭരേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ കയീ രംഗോം കേ
ഇസ് ധർത്തി പർ ഖിൽത്തേ ഹേ
(ശ്രാവൺ ഗംഗേ)
സ ഗമപമഗ സഗമപ മഗ സനിസ
ഗമപധ നി സഗസനി പമഗമധ
മ ഗമ ഗമ സഗമ ധ നി സ ഗമ
ധനിധ ധനിധ ധനി
സ ഗ മ ഗ സ നി പമ
നി നി നി നി നി നി നി നി
നിസഗ സഗമ ഗ മ
പ ധ നി പ ധ നി സഗ സ
ആ..ആ..ആ.
കുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
ജലശംഖമാകുന്ന ഗംഗേ
(ഗംഗേ)
അബ് ആവോ സബ് കുച് ഫൂലേ
ഹം പ്രേമാകാഷ് കോ ഝൂലേ
ഹർ മൻ സെ ദൂർ അബ് പേഷ് കരേ
ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം
ബഹ്ത്തീ ഹേ(2)
അഹിംസാ കി ഗംഗാ(2)
ലഹരായേ(2)
ജബ് അപ്‌നാ തീരംഗാ(2)
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം
സബ് മൌസം പ്യാർ ഭലേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ കയീ രംഗോം കേ
ഇസ് ധർത്തി പർ ഖിൽത്തേ ഹേ
നി നി സ നിസ നി നി സ നിസ
നിസ ഗമ പാമഗ സ (8)