ആതിര രാക്കുടിലിൽ

Year: 
2010
Aathira raakkudilil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആതിര രാക്കുടിലിൽ തനിയെ മൂകം 
മിഴി വാർക്കും പനിനീർ മലരേ ചൊല്ലൂ
കുഞ്ഞുകിനാത്തിരികൾ പൊലിയും മുൻപേ
തേടിയൊരാൾ തിരികെ വരുമോ വീണ്ടും
(ആതിര രാക്കുളിരിൽ...)

Aathira raakkudili - Apoorvaragam Song - Asif Ali